കണ്ടുനിന്നവരുടെ കണ്ണുകള്‍ നനയിക്കും.. നിര്‍ജീവമായ അമ്മയുടെ മുലപ്പാലിന് ശ്രമിക്കുന്ന കുഞ്ഞ്

ഭോപ്പാല്‍: നിര്‍ജീവമായ അമ്മയുടെ മാറിടം തനിയ്ക്കായി ഇനിയും ചുരത്തില്ലെന്ന് മനസ്സിലാക്കാന്‍ അവന് അറിവായിട്ടില്ല. മരണം അമ്മയെ കീഴടക്കിയിട്ടും മുലപ്പാലിനായുള്ള അവന്റെ വിഫലമായ ശ്രമം കണ്ടു നിന്നവരുടെ പോലും കണ്ണുനനയിക്കും. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും

യുദ്ധസമാനമായ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സൈന്യത്തിനറിയാം ;ജയറ്റ്‌ലി
May 25, 2017 10:42 am

ന്യൂഡല്‍ഹി: യുദ്ധ സമാനമായ മേഖലകളിലെ സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ക്ക് അറിയാമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി അരുണ്‍ ജയറ്റ്‌ലി.

dead യുപിയിലെ സഹരന്‍പുരില്‍ വീണ്ടും സംഘര്‍ഷം : ദളിത് യുവാവ് കൊല്ലപ്പെട്ടു
May 25, 2017 9:28 am

ന്യൂഡല്‍ഹി: യുപിയിലെ സഹരന്‍പുരില്‍ വീണ്ടും സംഘര്‍ഷം. താക്കൂര്‍ വിഭാഗം നടത്തിയ ആക്രമണത്തില്‍ ദളിത് യുവാവ് കൊല്ലപ്പെട്ടു. ഷാബിര്‍പുരില്‍ ബിഎസ്പി നേതാവ്

Lalu Prasad Yadav നികുതി തട്ടിപ്പ് കേസ്; ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്റെ മ​ക​ൾ​ക്കും ഭ​ർ​ത്താ​വി​നും സ​മ​ൻ​സ്
May 25, 2017 8:31 am

ന്യൂ​ഡ​ൽ​ഹി:ആ​യി​രം കോ​ടി രൂ​പ​യു​ടെ ബി​നാ​മി ഭൂ​മി ഇ​ട​പാ​ടി​ലും നി​കു​തി ത​ട്ടി​പ്പ് കേ​സി​ലും ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്റെ മ​ക​ൾ മി​സ ഭാ​ര​തി​ക്കും

ചൈനയുടെ അതിര്‍ത്തിയില്‍ കാണാതായ വിമാനത്തിലുള്ള ഒരാള്‍ കോഴിക്കോട്ടുകാരന്‍
May 25, 2017 6:08 am

ന്യൂഡല്‍ഹി: ചൈനയുടെ അതിര്‍ത്തിക്കു സമീപം കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യയുടെ സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരിലൊരാള്‍ കോഴിക്കോട്ടുകാരന്‍. പന്തീരാങ്കാവ് പന്നിയൂര്‍കുളം

ലോക രാഷ്ട്രങ്ങൾ പോലും ഞെട്ടി, ഇന്ത്യയുടെ ആക്രമകാരികളായ കപ്പലുകളുടെ വരവിൽ
May 24, 2017 10:35 pm

ന്യൂഡല്‍ഹി: ചൈനക്കും പാക്കിസ്ഥാനും സ്വപ്നം കാണാന്‍ പോലും കഴിയാത്ത തരത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഇന്ത്യ ‘ആം ഫിബിയസ് അസോള്‍ട്ട് ‘കപ്പലുകള്‍

ഇന്ത്യൻ ആക്രമണം പാക്കിസ്ഥാന് ‘പൊള്ളി’ പാക്ക് യുദ്ധവിമാനം സിയാച്ചിനിൽ കറങ്ങി
May 24, 2017 10:33 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത് മിന്നലാക്രമണം നടന്നിട്ടില്ലന്ന പാക്ക് വാദം പാക്ക് സേന തന്നെ പൊളിച്ചു. രണ്ടാം മിന്നലാക്രമണത്തിനു തിരിച്ചടിക്ക്‌കോപ്പുകൂട്ടി തന്ത്രപ്രധാനമായ

Aadhar card ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന് ഇനി ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധം
May 24, 2017 10:30 pm

ഹൈ​ദ​രാ​ബാ​ദ്: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ. ഇ​തു സം​ബ​ന്ധി​ച്ച് തെ​ലു​ങ്കാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

ഇന്ത്യയെ ആക്രമിച്ചെന്നവകാശപ്പെട്ട് പാകിസ്താന്‍ പുറത്തുവിട്ട വീഡിയോ വ്യാജമെന്ന് സൈന്യം
May 24, 2017 10:00 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക പോസ്റ്റ് തകര്‍ത്തെന്ന് അവകാശപ്പെട്ട് പാകിസ്താന്‍ പുറത്തുവിട്ട വീഡിയോ വ്യാജമെന്ന് സൈന്യം. നൗഷെറയിലെ സൈനിക പോസ്റ്റ് തകര്‍ക്കുന്നതെന്ന

സം​ര​ക്ഷ​ണം വേ​ണം, സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​യിൽ ​നി​ന്നു വ​ധ​ഭീ​ഷ​ണി​യു​ണ്ടെന്ന് ആ​ശി​ഷ് ഖേ​ത​ൻ
May 24, 2017 9:38 pm

ന്യൂ​ഡ​ൽ​ഹി: സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളി​ൽ​ നി​ന്നു തു​ട​ർ​ച്ച​യാ​യ വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ശി​ഷ് ഖേ​ത​ൻ. ത​നി​ക്ക്

Page 4761 of 5489 1 4,758 4,759 4,760 4,761 4,762 4,763 4,764 5,489