ധോള – സാദിയ പാലം: പദ്ധതി വൈകിപ്പിച്ചത് യുപിഎ സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി

ധോള: ധോള – സാദിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത് വൈകിപ്പിച്ചത് യുപിഎ സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2003ല്‍ വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബിജെപി എംഎല്‍എ ജഗദീഷ് ഭുയാന്‍ ഈ പാലത്തിനായി പരിശ്രമിച്ചത്. അന്ന് അദ്ദേഹം

‘ഇവിഎം ചലഞ്ച്’ അപേക്ഷയുടെഅവസാന തീയതി ഇന്ന് ; വെല്ലുവിളി സ്വീകരിക്കാതെ പാര്‍ട്ടികള്‍
May 26, 2017 1:01 pm

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണം ‘ഔദ്യോഗികമായി’ തെളിയിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷന്‍ നടത്തുന്ന ‘ഇവിഎം ചലഞ്ചി’ല്‍ പങ്കെടുക്കാനുള്ള

ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് -30 വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി
May 26, 2017 12:01 pm

ബെയ്ജിങ്: അരുണാചലില്‍ ചൈനീസ് അതിര്‍ത്തിയില്‍ പരിശീലനപ്പറക്കലിനിടെ കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് -30 വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ഉള്‍വനത്തില്‍ നിന്നാണ്

exam ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് സിബിഎസ്ഇ
May 26, 2017 10:03 am

ന്യൂഡല്‍ഹി:മോഡറേഷന്‍ തുടരാനുള്ള ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സിബിഎസ്ഇ അപ്പീല്‍ നല്‍കില്ല. ഹൈക്കോടതിയുടെ വിധി അനുസരിച്ചുള്ള ഫലപ്രഖ്യാപനമായിരിക്കും നടക്കുകയെന്നാണ് സിബിഎസ്ഇ ബോര്‍ഡില്‍

പാക് പ്രകോപനങ്ങൾക്ക് മിന്നലാക്രമണത്തിലൂടെ മറുപടി നൽമെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാർ
May 26, 2017 9:33 am

ന്യൂഡൽഹി: പാക്കിസ്ഥാന്റെ പ്രകോപനങ്ങൾക്ക് മിന്നലാക്രമണ മാതൃകയിൽ മറുപടി നൽകുമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാർ. സമഗ്രവികസനമാണ് മോദിസർക്കാരിന്റെ ലക്ഷ്യമെന്നും അനന്ത് കുമാർ

pranab mukharjee അധികാരത്തിലിരിക്കു​ന്നവരെ ജനം ചോദ്യം ചെയ്യണമെന്ന് രാഷ്​ട്രപതി
May 26, 2017 6:59 am

ന്യൂഡല്‍ഹി: അധികാരസ്​ഥാനങ്ങളില്‍ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്ന് രാഷ്​ട്രപതി പ്രണബ്​ മുഖര്‍ജി. രാജ്യത്തിന്റെ നിലനില്‍പിനും യഥാര്‍ഥ ജനാധിപത്യ സമൂഹമായി നിലകൊള്ളാനും

army സൈന്യത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യ രണ്ടു പാക് സൈനികരെ വധിച്ചു
May 26, 2017 6:00 am

ന്യൂഡല്‍ഹി: സൈനിക പട്രോളിനു നേരെ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) നടത്തിയ ആക്രമണം ഇന്ത്യ പരാജയപ്പെടുത്തി. രണ്ടു പാക്ക്

മോദിയുടെ നോട്ട് നിരോധനത്തിനുശേഷം വന്‍ സാമ്പത്തിക ശക്തിയായി ഇന്ത്യയുടെ കുതിപ്പ്‌
May 25, 2017 9:42 pm

ന്യൂഡല്‍ഹി : രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ് 2016 നവംബര്‍ 8ന് നോട്ട് നിരോധനമെന്ന തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

ഷീ​ന ബോ​റ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്റെ ഭാ​ര്യ​യു​ടെ കൊലപാതകം; മ​ക​ൻ അ​റ​സ്റ്റി​ൽ
May 25, 2017 9:41 pm

മും​ബൈ: ഷീ​ന ബോ​റ കൊ​ല​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥന്റെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ഒ​ളി​വി​ൽ​ പോ​യ മ​ക​ൻ അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​നി​ൽ​ നി​ന്നാ​ണ്

Page 4759 of 5489 1 4,756 4,757 4,758 4,759 4,760 4,761 4,762 5,489