ക​ർ​ണാ​ട​ക​യി​ൽ യെ​ദി​രൂ​ര​പ്പ തന്നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ​ന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: 2018-ല്‍ ന​ട​ക്കു​ന്ന ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​എ​സ്.​യെ​ദി​രൂ​ര​പ്പ ത​ന്നെ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​പി​ടി​ഐ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​മി​ത് ഷാ ​നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. 2008-ൽ ​ബി​ജെ​പി​യെ

ISIS നി​യ​ന്ത്ര​ണ​രേ​ഖയി​ൽ വീ​ണ്ടും നു​ഴ​ഞ്ഞു​ക​യ​റ്റം; നാ​ലു ഭീ​ക​ര​രെ സൈ​ന്യം‌ വ​ധി​ച്ചു
May 27, 2017 8:57 am

കശ്മീർ: കശ്മീരി​ൽ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ന്നു നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച നാ​ലു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. രാം​പു​ർ

പുൽവാമയിൽ സൈന്യത്തിനു നേരെ ഭീകരരുടെ വെടിവെയ്പ്
May 27, 2017 6:54 am

കശ്മീർ: കശ്മീരിലെ പുൽവാമയിൽ സൈന്യത്തിനു നേരെ ഭീകരർ വെടിയുതിർത്തു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. മൂന്നു ഭീകരരാണ് വെടിവയ്പ് നടത്തിയതെന്ന് സൈനിക

rape ഉത്തർപ്രദേശിൽ ഏഴു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി
May 27, 2017 6:34 am

അലഹബാദ്: ഉത്തർപ്രദേശിലെ അലഹബാദിൽ ഏഴു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഗുർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി

cow ചട്ടം കാലിച്ചന്തയിലെ കന്നുകാലികളെയും കേസില്‍ പെടുന്നവയെയും മാത്രം ബാധിക്കൂവെന്ന് കേന്ദ്രം
May 27, 2017 6:20 am

ന്യൂഡല്‍ഹി: കേന്ദ്രം ഇറക്കിയ ചട്ടത്തിലെ വ്യവസ്ഥകള്‍ കാലിച്ചന്തയിലെ കന്നുകാലികളെയും കേസുകളില്‍ പിടിക്കപ്പെടുന്നവയെയും മാത്രമേ ബാധിക്കൂവെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. മറ്റ്

ഹൂക്ക വലിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ
May 27, 2017 6:09 am

ന്യൂഡൽഹി: നക്ഷത്ര ഹോട്ടലുകൾ, റസ്റ്ററന്റുകൾ വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. പുകവലി

ഇവിഎം കൃത്രിമം പരിശോധന, വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായത് എന്‍.സി.പി മാത്രം
May 26, 2017 9:15 pm

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധന സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായത് എന്‍.സി.പി (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി)

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കും
May 26, 2017 8:38 pm

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കും. മോഡറേഷൻ മാർക്ക് ചേർത്തായിരിക്കും ഫലം ലഭിക്കുക. ഈ ​വ​ർ​ഷം 10,98,891

കേന്ദ്രപരിസ്ഥിതി മന്ത്രാലയം കന്നുകാലി കശാപ്പ് നിരോധിച്ചു
May 26, 2017 6:15 pm

ന്യൂഡല്‍ഹി: കേന്ദ്രപരിസ്ഥിതി മന്ത്രാലയം കന്നുകാലികശാപ്പ് നിരോധിച്ചു. വില്‍പനയ്ക്കും നിരോധനമേര്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കശാപ്പില്ലെന്ന് വിപണനകേന്ദ്രങ്ങളില്‍ ഉറപ്പുനല്‍കണം.

പത്മശ്രീ ജേതാവും പഞ്ചാബ് മുന്‍ ഡിജിപിയുമായിരുന്ന കെപിഎസ് ഗില്‍ അന്തരിച്ചു
May 26, 2017 4:34 pm

ന്യൂഡല്‍ഹി : പഞ്ചാബ് മുന്‍ ഡിജിപിയും പത്മശ്രീ ജേതാവുമായ കെപിഎസ് ഗില്‍ (82) അന്തരിച്ചു. ഖാലിസ്ഥാന്‍ തീവ്രവാദം കൊടികുത്തിവാണിരുന്ന സമയത്ത്

Page 4758 of 5489 1 4,755 4,756 4,757 4,758 4,759 4,760 4,761 5,489