ഉത്തർപ്രദേശിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി

rape

ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷറിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകീട്ട് ട്യൂഷണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ പിന്നീട്

Murder മാതാവിന്റെ രോ​ഗ​ത്തി​ൽ മനസ്സ് മടുത്തു , മകൻ അമ്മയെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
January 5, 2018 12:46 pm

രാ​ജ്കോ​ട്ട് : മാതാവിന്റെ രോഗത്തിൽ മനസ്സ് മടു​ത്ത മ​ക​ൻ അ​മ്മ​യെ വീ​ടി​ന്‍റെ ടെ​റ​സി​ന്‍റെ മു​ക​ളി​ൽ​നി​ന്നു ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി. ഗുജറാത്തിലെ രാ​ജ്കോ​ട്ടി​ലാ​യി​രു​ന്നു

robbery സിസിടിവി ചതിച്ചു; ഭക്തന്‍ ചമഞ്ഞ് പള്ളിയിലെ സഹായധനം മോഷ്ടിച്ച കള്ളന്‍ പിടിയില്‍
January 5, 2018 12:36 pm

ഡല്‍ഹി: പള്ളിയിലെ സഹായധനപ്പെട്ടിയില്‍ നിന്ന് പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തെളിവായി. പണം മോഷ്ടിച്ച ഗാസിയബാദ് സ്വദേശിയെ പോലീസ് അറസ്റ്റു

tobacco ഹൈദരാബാദിൽ അനധികൃതമായി വിൽപ്പന നടത്തിയ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു
January 5, 2018 12:21 pm

ഹൈദരാബാദ് : ഹൈദരാബാദിൽ നിന്ന് അനധികൃതമായി വിൽപ്പന നടത്തിയ പുകയില ഉത്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. നടത്തിയ 15 ലക്ഷം രൂപയുടെ

modi-praksh-raj പ്രകാശ് രാജിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വിലക്ക് ; പിന്നില്‍ ബിജെപിയെന്ന് താരം
January 5, 2018 11:58 am

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും നിഷിധമായി വിമര്‍ശിക്കുന്ന തെന്നിന്ത്യന്‍ താരം പ്രകാശ് രാജിന് ഏര്‍പ്പെടുത്തിയ മാധ്യമ വിലക്കിന് പിന്നില്‍

Haryana village, National anthem, ഹരിയാന ബാനഗ്പുറിൽ ഇനി എന്നും രാവിലെ ദേശിയഗാനം മുഴുങ്ങും ; പുതിയ പദ്ധതിയുമായി ഗ്രാമം
January 5, 2018 11:49 am

ഛണ്ഡീഗഡ്: ഹരിയാനയിലെ ബാനഗ്പുര്‍ ഗ്രാമത്തില്‍ ഇനി മുതല്‍ എല്ലാ ദിവസും രാവിലെ ദേശീയഗാനം മുഴങ്ങും. ദേശീയഗാനം ഇത്തരത്തിൽ കേൾക്കുന്നതിന് ഗ്രാമത്തില്‍

fog delhi ഡല്‍ഹിയെ വലച്ച് കനത്തമൂടല്‍മഞ്ഞ് ; ഇന്നും വ്യോമ-റെയില്‍ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു
January 5, 2018 10:27 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഇന്നും വ്യോമ-റെയില്‍ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. നിരവധി വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളുമാണ്

അതിർത്തി പാക്ക് സേനയുടെ ശവപ്പറമ്പായി, ഇന്ത്യയുടെ തിരിച്ചടിയിൽ ഞെട്ടി ലോകം
January 4, 2018 11:30 pm

ശ്രീനഗര്‍: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനങ്ങള്‍ നടത്തിയ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന. പാക്കിസ്ഥാനിലെ ഭീകരവാദികളുടെ താവളങ്ങളും, സൈനിക

ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി
January 4, 2018 11:24 pm

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ബില്‍ നിയമമാകുന്നതോടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിമാസ

court പുറത്തു നിന്നുള്ള ഭക്ഷണം തിയേറ്ററില്‍ കൊണ്ടുവന്നാലെന്താണെന്ന് ബോംബെ ഹൈക്കോടതി
January 4, 2018 10:19 pm

മുംബൈ: പുറത്തുനിന്നുള്ള ഭക്ഷണം തിയേറ്ററില്‍ കൊണ്ടുവന്നാലെന്താണെന്ന് ബോംബെ ഹൈക്കോടതി. പുറത്ത് നിന്നും ഭക്ഷണം കൊണ്ടുവരുന്നതിന് തിയേറ്റര്‍ ഉടമകള്‍ ഏര്‍പ്പെടുത്തുന്ന വിലക്ക്

Page 4372 of 5489 1 4,369 4,370 4,371 4,372 4,373 4,374 4,375 5,489