രോഗിക്ക് തലയിണ നല്‍കിയില്ല; തല ഉയര്‍ത്തിവെക്കാന്‍ നല്‍കിയത് മുറിച്ചുമാറ്റിയ സ്വന്തം കാല്‍

feett

ലഖ്‌നൗ: അപകടത്തില്‍ പരുക്കേറ്റ് സര്‍ക്കാരുശുപത്രിയിലെത്തിയ യുവാവിന് തലയിണയായി നല്‍കിയത് സ്വന്തം കാല്‍ തന്നെ. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഝാന്‍സി മെഡിക്കല്‍ കോളേജിലാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഘനശ്യാമിനാണ് സ്വന്തം കാല്‍ തന്നെ തലയിണയായി

രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ആ​ഭ്യ​ന്ത​ര വി​മാ​ന​ക്കമ്പ​നി സ്പൈ​സ്ജെ​റ്റ്
March 11, 2018 8:35 am

പൂ​നെ: രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ആ​ഭ്യ​ന്ത​ര വി​മാ​ന​ക്കമ്പ​നി​യാ​യി സ്പൈ​സ്ജെ​റ്റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വും ഫി​ക്കി​യും ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​വാ​ര്‍ഡാ​ണി​ത്. രാ​ജ്യ​ത്തെ

ഗുജറാത്തിലെ ട്രക്ക് അപകടം: മരണ സംഖ്യ 36 ആയി, ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു
March 11, 2018 7:40 am

ഭവ്‌നഗര്‍: ഗുജറാത്തിലെ ഭഗോലയില്‍ ട്രക്ക് പാലത്തില്‍ നിന്നു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി ഉയര്‍ന്നു. ചികിത്സയിലായിരുന്നവരില്‍ ഒരു

Rss ആകാശവാണിയും തോൽവി സമ്മതിച്ചു . . . ആർ.എസ്.എസിന്റെ ഈ കുതിപ്പിനു മുന്നിൽ
March 10, 2018 10:33 pm

ന്യൂഡല്‍ഹി: ഒടുവില്‍ ആ ചരിത്ര നേട്ടം സ്വന്തമാക്കി ആര്‍.എസ്.എസ്. രാജ്യത്ത് ഓള്‍ ഇന്ത്യാ റേഡിയോയ്ക്ക് (എ.ഐ.ആര്‍) പോലും സാന്നിധ്യമില്ലാത്ത സ്ഥലങ്ങളില്‍

Farmer’s Protest bjp ത്രിപുരയിലെ അഹങ്കാരത്തിന് ‘ചുട്ട മറുപടി’ മഹാരാഷ്ട്രയിൽ ! ഞെട്ടി തരിച്ച് ബി.ജെ.പി !
March 10, 2018 10:24 pm

മുംബൈ : ചെങ്കോട്ടയില്‍ കാവിക്കൊടി പാറിച്ചതില്‍ അഹങ്കരിക്കുന്ന ബി.ജെ.പിയെ ഞെട്ടിച്ച് കാവിക്കോട്ടയില്‍ ചെമ്പടയുടെ മുന്നേറ്റം. സി.പി.എമ്മിനു കാര്യമായ സ്വാധീനമില്ലാത്ത മഹാരാഷ്ട്രയുടെ

yogi യുപിക്ക് മുഗള്‍ ഭരണം ആവശ്യമില്ല; ജനങ്ങള്‍ക്ക് ഔറംഗസേബിനേയും വേണ്ടെന്ന് യോഗി
March 10, 2018 10:16 pm

ലക്‌നൗ: മുഗള്‍ ഭരണം ഉത്തര്‍പ്രദേശിന് ആവശ്യമില്ലെന്ന് യോഗി ആദിത്യനാഥ്. ജനങ്ങള്‍ ഔറംഗസേബിന്റെ ഭരണത്തെ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ യുപി

rahul gandhi താനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ നോട്ട് നിരോധന ഫയല്‍ ചവറ്റുകുട്ടയില്‍ ഇട്ടേനെ: രാഹുല്‍
March 10, 2018 10:06 pm

ന്യൂഡെല്‍ഹി: താനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ നോട്ട് നിരോധനം എന്ന് എഴുതിയ ഫയല്‍ തന്റെ മുന്നില്‍ ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍ ചവറ്റുകൂട്ടയിലേക്ക് വലിച്ചെറിഞ്ഞേനെയെന്ന് കോണ്‍ഗ്രസ്

മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കി നോക്കില്ലെന്ന് എയര്‍ ഇന്ത്യയുടെ കാര്‍ഗോ വിഭാഗം
March 10, 2018 8:49 pm

ദുബായ്: അ​ബു​ദാ​ബി ഒ​ഴി​കെ​യു​ള്ള എമിറേ​റ്റു​ക​ളി​ൽ വച്ച് മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം നാട്ടിലെത്തിക്കാന്‍ ഇനി തൂക്കി നോക്കില്ല. മൃതദേഹം വിമാനം വഴി

രാജസ്ഥാനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു
March 10, 2018 8:20 pm

ജയ്പൂര്‍: രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ നാല്‍പ്പതുകാരിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. സ്ത്രീയുടെ

STATUES വീണ്ടും ആക്രമണം ; ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ പ്രതിമ വീണ്ടും തകര്‍ത്തു
March 10, 2018 6:50 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം നടന്നു. അസംഗഡിലുള്ള അംബേദ്കറുടെ പ്രതിമയുടെ തതല കര്‍ത്ത നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്.

Page 4229 of 5489 1 4,226 4,227 4,228 4,229 4,230 4,231 4,232 5,489