ഇന്ധന വില കുറയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ധന വില കുറയ്ക്കാന്‍ കഴിയില്ലെന്ന വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ അത് ബാധിക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നിലവില്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ആധാറിനെതിരെയുള്ള ചര്‍ച്ചകള്‍ നിരീക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ ഹബ്ബ് ;സുപ്രീംകോടതിയില്‍ ഇന്ന്
September 11, 2018 8:03 am

ന്യൂഡല്‍ഹി: ആധാറിനെതിരെയുള്ള ചര്‍ച്ചകള്‍ നിരീക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ ഹബ്ബ് രൂപീകരിക്കാനുള്ള ടെണ്ടറിന്റെ വിവരങ്ങള്‍ സുപ്രീംകോടതി ഇന്ന് പരിശോധിക്കും. കേന്ദ്ര സര്‍ക്കാര്‍

ലാലുപ്രസാദ് യാദവ് വിഷാദ രോഗത്തിന് അടിമയായിക്കൊണ്ടിരിക്കുകയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
September 11, 2018 7:56 am

റാഞ്ചി: ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് വിഷാദ രോഗത്തിന് അടിമയായിക്കൊണ്ടിരിക്കുകയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ലാലു ചികിത്സയില്‍ കഴിയുന്ന രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട്

ഓഫീസിൽ കയറി ഇറങ്ങേണ്ട, വീട്ടുമുറ്റത്ത് എത്തും ഉദ്യോഗസ്ഥർ, ചരിത്രം രചിച്ച് ഡൽഹി !
September 10, 2018 10:53 pm

ന്യൂഡല്‍ഹി : രാജ്യത്ത് ഇപ്പോള്‍ ഭരണം നടത്തുന്ന യഥാര്‍ത്ഥ ജനകീയ സര്‍ക്കാര്‍ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കെജരിവാള്‍ സര്‍ക്കാര്‍ എന്നത്.

നാ​ഷ​ണ​ല്‍ ഹെ​റാ​ള്‍​ഡ് ; സോ​ണി​യ​യു​ടേ​യും രാ​ഹു​ലി​ന്‍റെ​യും ഹര്‍ജി ഹൈക്കോടതി ത​ള്ളി
September 10, 2018 9:52 pm

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരായ ആദായനികുതി വകുപ്പിന്റ നടപടി തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ,സോണിയ

Attack ബിഹാറില്‍ പണം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
September 10, 2018 9:41 pm

പാറ്റ്‌ന : ബിഹാറില്‍ പണം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ബിഹാറിലെ സിതാമാര്‍ഹി ജില്ലയിലായിരുന്നു സംഭവം. രാമനഗ്രയില്‍ രൂപേഷ് ഝാ

ഇന്ധനവിലക്കയറ്റം തങ്ങളുടെ കയ്യിലല്ലെന്നും ജനപിന്തുണ നഷ്ടപ്പെട്ടവര്‍ അക്രമത്തിലേക്കു തിരിയുകയാണെന്നും കേന്ദ്ര മന്ത്രി
September 10, 2018 8:55 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത ബന്ദിനെ വിമര്‍ശിച്ച് ബിജെപി. ഇന്ധനവിലക്കയറ്റം തങ്ങളുടെ കയ്യിലല്ലെന്നും ജനപിന്തുണ

petrole ആന്ധ്രയില്‍ നികുതി കുറച്ചു:പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ട് രൂപയുടെ കുറവ്
September 10, 2018 6:29 pm

അമരാവതി: ഇന്ധന വില കുതിച്ച് ഉയര്‍ന്നതോടെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇന്ധന വിലയിന്മേല്‍ ചുമത്തുന്ന മുല്യവര്‍ധന നികുതി (വാറ്റ്) കുറച്ചു. ഇതോടെ

modi പ്രളയം; കേരള എംപിമാരുടെ കൂടിക്കാഴ്ച ആവശ്യമില്ലെന്ന് പ്രധാനമന്ത്രി
September 10, 2018 5:49 pm

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി നേരില്‍ കാണാന്‍ ആവശ്യപ്പെട്ടുള്ള കേരളത്തിലെ എംപിമാരുടെ അഭ്യര്‍ത്ഥന തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍

എണ്ണവില കുറപ്പിക്കാൻ തിരക്കിട്ട ചർച്ചകൾ, പ്രതിഷേധം ആളിക്കത്തിച്ച് പ്രതിപക്ഷവും . . .
September 10, 2018 2:38 pm

ന്യൂഡല്‍ഹി: ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ ജനകീയ പ്രതിഷേധം ആളിക്കത്തിയതോടെ ബി.ജെ.പി പ്രതിരോധത്തിലായി. യു.പി.എ സഖ്യകക്ഷികളല്ലാത്ത ഇടതുപാര്‍ട്ടികളും

Page 3767 of 5489 1 3,764 3,765 3,766 3,767 3,768 3,769 3,770 5,489