പഠനമികവിന്‌ രാഷ്ട്രപതിയുടെ അനുമോദനം ഏറ്റുവാങ്ങിയ കുട്ടി ബലാത്സംഗത്തിനിരയായി

ഗുരുഗ്രാം:സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് നേടി രാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. ഹരിയാനയിലാണ്‌ സംഭവം നടന്നത്. കോച്ചിങ് സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. ബോധരഹിതയായ പെണ്‍കുട്ടിയെ ബസ്റ്റാന്റില്‍ നിന്നാണ് കണ്ടെത്തിയത്. മൂന്നു പേര്‍

chandra ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറണ്ട്
September 14, 2018 8:42 am

മുംബൈ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറണ്ട്. മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേറ്റ് കോടതിയാണ്

വജ്ര വ്യാപാരി നീരവ് മോദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി ആരോപണം
September 14, 2018 7:35 am

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും വായ്പതട്ടിപ്പു നടത്തിയ കേസിലെ മുഖ്യ പ്രതി വജ്ര വ്യാപാരി നീരവ് മോദി കോണ്‍ഗ്രസ് അധ്യക്ഷന്‍

BJP-RSS,ABVP,SFI എസ്.എഫ്.ഐയുടെ രാജസ്ഥാനിലെ വിജയം ഗൗരവമായി കണ്ട് ആര്‍.എസ്.എസ് നേതൃത്വം
September 13, 2018 11:59 pm

ജയ്പൂര്‍: സി.പി.എം വിദ്യാര്‍ത്ഥി സംഘടന എസ്.എഫ്.ഐ കാവിക്കോട്ടയായ രാജസ്ഥാനിലെ കാമ്പസുകളില്‍ ശുഭ്ര പതാക പാറിച്ചതില്‍ ഞെട്ടി ആര്‍.എസ്.എസ് നേതൃത്വം. എസ്.എഫ്.ഐ

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ ഇനി എ.ബി.വി.പി നയിക്കും
September 13, 2018 11:24 pm

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം. 44.46 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിലാണ്എ.ബി.വി.പി യൂണിയന്‍ പിടിച്ചെടുത്തത്. പ്രസിഡന്റ്,

manohar-parrikar മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ ശാരീരികാസ്വാസ്ഥ്യത്തെ തു​ട​ര്‍​ന്ന് ഗോ​വ​യി​ലെ ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു
September 13, 2018 11:02 pm

പ​നാ​ജി: ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ ശാരീരികാസ്വാസ്ഥ്യത്തെ തു​ട​ര്‍​ന്ന് ഗോ​വ​യി​ലെ ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​മേ​രി​ക്ക​യി​ല്‍ ചി​കി​ത്സ​ക്കു ശേ​ഷം ആ​റാം തീ​യ​തി

ലോകത്ത് ആത്മഹത്യ ചെയ്യുന്ന 10 സ്ത്രീകളിൽ നാലും ഇന്ത്യയിൽ നിന്നെന്ന് പഠനം
September 13, 2018 9:26 pm

ന്യൂഡല്‍ഹി : ലോകത്തില്‍ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളില്‍ ഓരോ പത്തുപേരിലും നാലുപേര്‍ ഇന്ത്യാക്കാരാണെന്ന് പഠനം. ഇന്ത്യയിലെ ആത്മഹത്യാമരണങ്ങളും അവയുടെ ലിംഗപരമായ

Ranjan Gogoi രഞ്ജന്‍ ഗൊഗോയിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി
September 13, 2018 8:44 pm

ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ഒക്ടോബര്‍ മൂന്നിന്

drugs seized വേദനസംഹാരികളടക്കം 328 കോമ്പിനേഷന്‍ മരുന്നുകള്‍ നിരോധിച്ചു
September 13, 2018 6:00 pm

ന്യൂഡല്‍ഹി: 328 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു. ആറ് മരുന്നുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മരുന്നുകളുടെ അനധികൃത ഉപയോഗം തടയുന്നത്

arrest തമിഴ്‌നാട്ടില്‍ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയ്ക്ക് നേരെ ആക്രമണം ഡി.എം.കെ നേതാവ് അറസ്റ്റില്‍
September 13, 2018 5:09 pm

ചെന്നൈ: തമിഴ്‌നാട്ടിലെ പെരംബലൂരില്‍ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയെ തൊഴിച്ച ഡി.എം.കെ നേതാവ് അറസ്റ്റില്‍. മുന്‍ കോര്‍പ്പറേറ്റര്‍ കൂടിയായ സെല്‍വകുമാറിനെയാണ് പൊലീസ്

Page 3760 of 5489 1 3,757 3,758 3,759 3,760 3,761 3,762 3,763 5,489