കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമര; കോണ്‍ഗ്രസ് ജെ.ഡി.എസ് ഭരണം അട്ടിമറിക്കാനൊരുങ്ങി ബി.ജെ.പി

ബാംഗ്ലൂര്‍; കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ അടര്‍ത്തിയെടുക്കുന്ന ഓപ്പറേഷന്‍ താമരയുമായി ബി.ജെ.പി. മന്ത്രിസഭാ പുനസംഘടനയില്‍ രണ്ട് കോണ്‍ഗ്രസ് മന്ത്രിമാരെ മാറ്റിയതിലെ അതൃപ്തി മുതലെടുത്താണ് ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമര. മുന്‍ മന്ത്രിയടക്കം

പുതിയ സഖ്യത്തില്‍ ഇരു അണികള്‍ക്കും ആശങ്ക, യു.പി യില്‍ അടിപതറുമെന്ന് . . .
January 14, 2019 2:41 pm

മഹാസഖ്യമുണ്ടാക്കി യു.പി തൂത്തുവാരാൻ ശ്രമിക്കുന്ന എസ്.പി – ബി.എസ്.പി നേതൃത്വത്തിന് തലവേദനയായി സ്ഥാന മോഹികൾ. രണ്ടു പാർട്ടികളിലെയും സ്ഥാനമോഹികളെ സംബന്ധിച്ച്

‘അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ ജനാധിപത്യം പകുതി ഇല്ലാതാവുന്നു’ : രാമചന്ദ്ര ഗുഹ
January 14, 2019 2:33 pm

കൊച്ചി; അഭിപ്രായ സ്വാതന്ത്ര്യം നിഷേധിയ്ക്കുന്ന സര്‍ക്കാര്‍ ഇന്ത്യയുടെ ജനാതിപത്യത്തിന്റെ പകുതി ഇല്ലാതാക്കുന്നുവെന്ന് രാമചന്ദ്ര ഗുഹ. അഭിപ്രായ, ആശയവിനിമയ സ്വാതന്ത്ര്യം നിഷേധിക്കുന്ന

യുപിയില്‍ പ്രയാഗ്‌രാജ് കുംഭമേളയ്ക്കായി ഒരുക്കിയ ക്യാമ്പില്‍ തീപിടിത്തം
January 14, 2019 2:27 pm

അലഹബാദ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് കുംഭമേളയ്ക്കായി ഒരുക്കിയ ക്യാമ്പില്‍ തീപിടിത്തമുണ്ടായി. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ദിഗംബര്‍ അഗാഡയിലെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. പാചകവാതക

സിഖ് വിരുദ്ധ കലാപക്കേസ്; സിബിഐയ്ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
January 14, 2019 2:10 pm

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ച കോണ്‍ഗ്രസ് മുന്‍ നേതാവ് സജന്‍കുമാര്‍ ശിക്ഷ ചോദ്യം ചെയ്തു കൊണ്ട്

മോദിക്ക് ഹെലിപാഡ് ഒരുക്കാന്‍ വെട്ടിയത് ആയിരക്കണക്കിന് വൃക്ഷ തൈകള്‍; അന്വേഷണത്തിന് ഉത്തരവ്
January 14, 2019 1:36 pm

ഭുവനേശ്വര്‍: ഒഡീഷന്‍ സന്ദര്‍ശനത്തിന് മോദി എത്തുന്നതിന് മുന്നോടിയ് വൃക്ഷ തൈകള്‍ വെട്ടി നശിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. മോദി സന്ദര്‍ശനത്തിന്

പോണ്ടിച്ചേരിയില്‍ ഇനി മുതല്‍ പ്ലാസ്റ്റിക്ക് കുപ്പികളില്ല
January 14, 2019 1:09 pm

പുതുച്ചേരി: കേന്ദ്ര ഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍( പുതുച്ചേരി) പ്ലാസ്റ്റിക്ക് കുപ്പികള്‍ക്ക് വിലക്ക്. മാര്‍ച്ച് ഒന്നോടെ ഒറ്റപ്രാവശ്യം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ തീര്‍ത്തും

യുപിയിലുണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അതീവ ഗുരുതര വിഷയമെന്ന് സുപ്രീംകോടതി
January 14, 2019 12:43 pm

ഡല്‍ഹി : ഉത്തര്‍പ്രദേശിലുണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അതീവ ഗുരുതരമായ വിഷയമെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടി വരുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

യു.പി ‘സഖ്യം’ ഉയർത്തുന്ന വെല്ലുവിളികൾ ഭരണ തുടർച്ച ഉറപ്പാക്കുമെന്ന് ബി.ജെ.പി
January 14, 2019 12:23 pm

യു.പിയില്‍ എസ്.പി – ബി.എസ്.പി സഖ്യമുണ്ടാക്കി പ്രതിപക്ഷ മഹാസഖ്യം ഉയര്‍ത്തുന്ന ഭീഷണിയിലും ഉറച്ച വിജയ പ്രതീക്ഷയില്‍ ബി.ജെ.പി. ഇത്തവണ ഒറ്റക്ക്

ഒരു കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി പുതിയ പദ്ധതി നടപ്പിലാക്കി സിക്കിം സര്‍ക്കാര്‍
January 14, 2019 12:15 pm

ഗാംഗ്‌ടോക്ക്: തൊഴില്‍ രഹിതരായ യുവാക്കളെ സഹായിക്കാന്‍ പുതിയ തൊഴില്‍ പദ്ധതിയുമായി സിക്കിം സര്‍ക്കാര്‍. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി

Page 3528 of 5489 1 3,525 3,526 3,527 3,528 3,529 3,530 3,531 5,489