മോദി-ഷീ ജിന്‍പിങ് ഉഭയകക്ഷി ചര്‍ച്ച; തമിഴ്‌നാട്ടില്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കാന്‍ കോടതി അനുമതി

ചെന്നൈ: മോദി-ഷീ ജിന്‍പിങ് ഉഭയകക്ഷി ചര്‍ച്ചയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ഫ്‌ലക്‌സുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിലെ മഹാബലിപ്പുരത്ത് കൊടോബര്‍ 11 മുതല്‍ 13 വരെയാണ് ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ച നടക്കുക.

മഹാരാഷ്ട്രയില്‍ ഛോട്ടാ രാജന്റെ സഹോദരന്‍ ദീപക് നികല്‍ജെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി
October 3, 2019 1:59 pm

പുണെ: മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കുപ്രസിദ്ധ അധോലോക നേതാവ് ഛോട്ടാ രാജന്റെ സഹോദരന്‍ ദീപക് നികല്‍ജെ മത്സരിക്കും. പടിഞ്ഞാറന്‍

ഭീമാ കൊറേഗാവ് കേസ്; ഗൗതം നവ്‌ലഖയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് അഞ്ചാമത്തെ ജഡ്ജിയും പിന്‍മാറി
October 3, 2019 1:24 pm

ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസ് കേള്‍ക്കുന്നതില്‍ നിന്ന് അഞ്ചാമത്തെ ജഡ്ജിയും പിന്‍മാറി. സുപ്രീം കോടതി ജഡ്ജി രവീന്ദ്ര ഭട്ട് പിന്മാറിയത്.

എസ്സി-എസ്ടി നിയമത്തില്‍ വെള്ളം ചേര്‍ക്കാനാകില്ല; സുപ്രീംകോടതി
October 3, 2019 1:02 pm

ന്യൂഡല്‍ഹി: പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയാന്‍ ശക്തമായ നിയമം വേണമെന്ന് സുപ്രീംകോടതി. പട്ടികജാതി പട്ടികവര്‍ഗ നിയമത്തില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി

ഐഎന്‍എക്സ് മീഡിയ കേസ്; പി.ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു
October 3, 2019 12:08 pm

ന്യൂഡല്‍ഹി:ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. ചിദംബരത്തിനായി

കാരംബോര്‍ഡിന്റെ പേരില്‍ തര്‍ക്കം; യുവതിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്
October 3, 2019 11:56 am

കോട്ട: കാരംബോര്‍ഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പരാതി. സംഭവത്തില്‍ അന്താ പട്ടണത്തിലെ ഷബ്രൂണിഷായുടെ(24) പരാതിയില്‍

ഗാന്ധിയെ കുറിച്ച് വാചാലരാകുമ്പോഴും ബിജെപിക്കാരുടെ മനസ്സില്‍ ഗോഡ്സെ: ഒവൈസി
October 3, 2019 11:21 am

ഹൈദരാബാദ്: ഗാന്ധി സ്‌നേഹം പറയുന്നുണ്ടെങ്കിലും നാഥൂറാം ഗോഡ്‌സെയെ മനസ്സില്‍ കൊണ്ടുനടക്കുന്നവരാണ് ബിജെപിക്കാരെന്ന് ലോക്സഭാ എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീന്‍ ഒവൈസി.

ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ ഭീകരാക്രമണ മുന്നറിയിപ്പ്; സുരക്ഷ കര്‍ശനമാക്കി. . .
October 3, 2019 11:07 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ ഭീകരാക്രമണ മുന്നറിയിപ്പ്. മൂന്ന് ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയിലെത്തിയതായാണ് സംശയം. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലാണ് പരിശോധന

കശ്മീരില്‍ തീവ്രവാദത്തെ ആളിക്കത്തിക്കാനുള്ള നീക്കമാണ് പാക്കിസ്ഥാന്‍ നടത്തുന്നത്: ജയ്ശങ്കര്‍
October 3, 2019 10:48 am

വാഷിങ്ടണ്‍: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിക്കൊണ്ടുള്ള തീരുമാനത്തിനെതിരെയുള്ള പാക്കിസ്ഥന്റെ നീക്കങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെന്ന് വിദേശകാര്യ മന്ത്രി എസ്.

ചുമര്‍ തുരന്ന് 50 കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം; അഞ്ച് പേര്‍ പിടിയില്‍
October 3, 2019 10:45 am

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 50 കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അഞ്ച് ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയില്‍.

Page 2910 of 5489 1 2,907 2,908 2,909 2,910 2,911 2,912 2,913 5,489