ആദ്യ റഫാൽ ഇന്ത്യയിലേക്ക്, യുദ്ധവിമാനം രാജ്നാഥ് സിംഗ് ഇന്ന് ഏറ്റുവാങ്ങും

ന്യൂ​ഡ​ല്‍​ഹി : ആദ്യ റഫാല്‍ യുദ്ധവിമാനം ഫ്രാന്‍സ് ഇന്ന് ഇന്ത്യയ്ക്ക് കൈമാറും. റഫാല്‍ വിമാനം ഏറ്റുവാങ്ങാനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഫ്രാന്‍സിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും.

വിലക്കുകള്‍ നീക്കി ; വ്യാഴാഴ്ച മുതല്‍ കശ്മീരില്‍ വിനോദസഞ്ചാരത്തിന് അനുമതി
October 8, 2019 12:12 am

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു​കശ്മീരില്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് നീ​ക്കി. ഗ​വ​ര്‍​ണ​ര്‍ സ​ത്യ​പാ​ല്‍ മാ​ലി​ക് വി​ളി​ച്ചു ചേ​ര്‍​ത്ത സു​ര​ക്ഷാ അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ്

mehbooba-mufti.jpg.image.784.410 (1) കശ്മീരിലെ ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു
October 7, 2019 11:40 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും നഷ്ടപ്പെട്ടതായി മെഹബൂബ മുഫ്തി. ആരേയിലെ മരങ്ങള്‍ മുറിക്കുന്നത് തടയാന്‍

ARREST ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തി ; സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു
October 7, 2019 11:06 pm

കന്യാകുമാരി: നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക് പോസ്റ്റില്‍ ഹിന്ദു ദൈവങ്ങളായ സരസ്വതിയെയും ബ്രഹ്മാവിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെ തമിഴ്നാട്

ഓണ്‍ലൈനില്‍ പോക്കര്‍ ഗെയിം കളിച്ച് 78 ലക്ഷം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു
October 7, 2019 9:40 pm

രാജ്കോട് : ഓണ്‍ലൈനില്‍ പോക്കര്‍ ഗെയിം കളിച്ച് 78 ലക്ഷം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം.

സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യാക്കാരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്
October 7, 2019 7:43 pm

ന്യുഡല്‍ഹി : സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യാക്കാരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചു. ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ കരാര്‍ പ്രകാരം

ഭീകരരെ പോറ്റുന്ന പാക്കിസ്ഥാന്‍;സാമ്പത്തിക സ്രോതസ്സുകള്‍ക്കെതിരെ നടപടിയില്ല,കുരുക്ക് മുറുകുന്നു
October 7, 2019 4:35 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് നല്‍കി വരുന്ന പിന്തുണ ശരിവെച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്).ഹാഫിസ് സയീദ് അടക്കമുള്ള ഭീകരര്‍ക്കെതിരെ

ബിഗ്‌ബോസ് താരത്തിന്റെ വാഹനമിടിച്ച് സ്വിഗ്ഗി ഡെലിവറി ബോയിക്ക് പരിക്ക്
October 7, 2019 3:18 pm

ചെന്നൈ: ബിഗ്‌ബോസ് താരത്തിന്റെ വാഹനമിടിച്ച് സ്വിഗ്ഗി ഡെലിവറി ബോയിക്ക് പരിക്ക്. ബിഗ് ബോസ് തമിഴ് 2 താരമായ യഷിക ആനന്തിന്റെ

ഗുജറാത്തില്‍ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നുവീണു; വാഹനങ്ങള്‍ അപകടത്തില്‍പെട്ടു
October 7, 2019 1:28 pm

അഹമ്മദാബാദ്:ഗുജറാത്തിലെ ജുനഗദ് ജില്ലയില്‍ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്ന് വീണു. അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. സന്‍സന്‍

നേതാവിനെ സ്വീകരിക്കാന്‍ അണികളുടെ ക്രൂരത; ചിറകില്‍ പടക്കം കെട്ടിവെച്ച് കൊന്നത് രണ്ട് പ്രാവുകളെ
October 7, 2019 1:27 pm

ഹൈദരാബാദ്: നേതാവിനെ സ്വീകരിക്കാന്‍ പ്രാവിന്റെ ചിറകില്‍ പടക്കം കെട്ടിവെച്ച് കൊന്ന് അണികളുടെ ക്രൂരത. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

Page 2902 of 5489 1 2,899 2,900 2,901 2,902 2,903 2,904 2,905 5,489