ആദ്യഘട്ടത്തില്‍ വിമര്‍ശിച്ചവര്‍ പോലും ബജറ്റ് ഏറ്റവും മികച്ചതാണെന്ന് അംഗീകരിച്ചു: മോദി

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച പൊതു ബജറ്റ് ഏറ്റവും മികച്ചതാണെന്ന് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റ് മോശമെന്ന്

പ്രസ്താവനയില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു;ഗാന്ധി വിരുദ്ധ പരമാര്‍ശം നടത്തിയിട്ടില്ലെന്ന് ഹെഗ്‌ഡെ
February 4, 2020 3:23 pm

ബെംഗളുരു: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെ

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രമേയം പാസ്സാക്കി ഗോവ
February 4, 2020 3:04 pm

പനജി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നിയമസഭ പ്രമേയം പാസ്സാക്കി ഗോവ.നിയമത്തെ അനുകൂലിച്ച് പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമാണ് ഗോവ.

നിര്‍ഭയ കേസില്‍ വധശിക്ഷ സമയബന്ധിതമായി നടപ്പാക്കണം: വെങ്കയ്യ നായിഡു
February 4, 2020 2:38 pm

ന്യൂഡല്‍ഹി: നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഗൗരവമേറിയ വിഷയമാണെന്നും ജനങ്ങളുടെ ആകുലതകള്‍ കണക്കിലെടുത്ത്

23കാരിയായ തായ്‌ലന്‍ഡുകാരിക്ക് ഖത്തര്‍ എയര്‍വേസില്‍ സുഖപ്രസവം
February 4, 2020 2:21 pm

കൊല്‍ക്കത്ത: ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ 23കാരിയായ തായ്‌ലന്‍ഡ് സ്വദേശിനിക്ക് സുഖപ്രസവം. ദോഹയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രസവം നടന്നത്. യാത്രയ്ക്കിടെ

ബന്ധുവീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ടുപേര്‍ പിടിയില്‍
February 4, 2020 2:16 pm

ബെംഗളൂരു: ബെംഗളൂരുവില്‍ ബന്ധുവീടുകളില്‍ മോഷണം നടത്തുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു നെലമംഗല സ്വദേശികളായ വിശ്വനാഥ് ,ഹനുമന്തരാജ് എന്നിവരാണ്

കൊറോണ; ഹോങ്കോങ്ങിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാനൊരുങ്ങി എയര്‍ ഇന്ത്യ
February 4, 2020 2:00 pm

ന്യൂഡല്‍ഹി: കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ ഹോങ്കോങ്ങിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ഫെബ്രുവരി ഏഴിന് ശേഷമുള്ള സര്‍വ്വീസുകള്‍

punishment ബധിരയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതികള്‍ക്ക് മരണം വരെ തടവ് ശിക്ഷ
February 4, 2020 1:45 pm

ചെന്നൈ: ബധിരയായ ഏഴാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ അഞ്ചുപ്രതികളെ മരണം വരെ ജയിലിലടക്കാന്‍ വിചാരണകോടതിയുടെ ഉത്തരവ്. മാത്രമല്ല മറ്റ്

പ്രതിഷേധങ്ങള്‍ ഫലം കാണുന്നോ?എന്‍ആര്‍സി നടപ്പാക്കുന്നതില്‍ തീരുമാനമായില്ലെന്ന് കേന്ദ്രം
February 4, 2020 1:44 pm

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യവ്യാപകമായി എന്‍ആര്‍സി

കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
February 4, 2020 1:08 pm

ന്യൂഡല്‍ഹി: കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്‌സഭയില്‍ ബെന്നി ബെഹനാന്‍ എംപിയുടെ ചോദ്യത്തിനുള്ള

Page 2528 of 5489 1 2,525 2,526 2,527 2,528 2,529 2,530 2,531 5,489