മഹാരാഷ്ട്രയില്‍ നവംബറില്‍ ജീവനൊടുക്കിയത് 120 കര്‍ഷകര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുന്നു. നവംബറില്‍ മാത്രം 120 കര്‍ഷകരാണ് ജീവനൊടുക്കിയത്. ധാന്യവിളകളിലെ വ്യാപക കൃഷി നാശം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടമാണ് കര്‍ഷകരെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ജീവനൊടുക്കിയവരില്‍ ഭൂരിഭാഗവും വിദര്‍ഭ, മറാത്താവാദ

ഐപിഎല്‍ വാതുവയ്പ് : ബിസിസിഐയ്ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം
December 1, 2014 10:48 am

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പ് കേസില്‍ ബിസിസിഐയ്ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ഐപിഎല്‍ കോഴ അന്വേഷിക്കാന്‍ എന്തുകൊണ്ട് കമ്മീഷനെ നിയോഗിച്ചില്ലെന്ന് കോടതി ആരാഞ്ഞു.

ഐപിഎല്‍ വാതുവയ്പ്: ധോണിയ്ക്ക് പിന്തുണമായി എന്‍. ശ്രീനിവാസന്‍
December 1, 2014 9:55 am

ന്യൂഡല്‍ഹി: മഹേന്ദ്രസിങ് ധോണിയ്ക്ക് പിന്തുണമായി എന്‍. ശ്രീനിവാസന്‍. ഐപിഎല്‍ ഒത്തുകളി ധോണി രാജി വയ്‌ക്കേണ്ടെന്ന് എന്‍ ശ്രീനിവാസന്‍. ധോണി എന്തിന്

അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ജര്‍ബോം ഗാംലിന്‍ അന്തരിച്ചു
December 1, 2014 8:22 am

ഗുഡ്ഗാവ്: അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ജര്‍ബോം ഗാംലിന്‍ (53) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഗുഡ്ഗാവിലെ

പീഡനക്കേസില്‍ ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
December 1, 2014 6:34 am

ന്യൂഡല്‍ഹി: ആള്‍ ദൈവം ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആശ്രമത്തിലെത്തിയ രാജസ്ഥാന്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ നല്‍കിയ

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ദേവാലയം പൂര്‍ണമായി കത്തിനശിച്ചു
December 1, 2014 6:21 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ വന്‍ തീപിടുത്തം. അഗ്നിബാധയില്‍ അള്‍ത്താരയടക്കം പള്ളി പൂര്‍ണമായും കത്തി നശിച്ചു. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ

മന്ത്രിസഭയെ അഭിസംബോധന ചെയ്യാന്‍ മോദിക്ക് മണിക് സര്‍ക്കാരിന്റെ ക്ഷണം
December 1, 2014 6:17 am

അഗര്‍ത്തല: ത്രിപുര മന്ത്രിസഭാംഗങ്ങളെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ ക്ഷണം. രാജ്യത്ത് സിപിഎം ഭരിക്കുന്ന

ഇന്ത്യ, ചൈന, ബംഗ്ലാദേശ്, മ്യാന്‍മര്‍ സാമ്പത്തിക ഇടനാഴി വരുന്നു
December 1, 2014 1:19 am

അഗര്‍ത്തല: ഇന്ത്യ, ചൈന, ബംഗ്ലാദേശ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളെ ബന്ധിപ്പിച്ച് സാമ്പത്തിക ഇടനാഴി വരുന്നു. കഴിഞ്ഞയാഴ്ച നീപ്പാളില്‍ നടന്ന സാര്‍ക്

സിനിമയില്‍ പോലീസുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്നു മോദി
December 1, 2014 12:52 am

ഗോഹട്ടി: സിനിമകളില്‍ പോലീസുകാരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സിനിമകളില്‍ പോലീസുകാരെ ചിത്രീകരിക്കുന്ന രംഗങ്ങള്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍

രാജ്യസുരക്ഷയ്ക്ക് കുറ്റമറ്റ സംവിധാനങ്ങള്‍ അത്യാവശ്യം: പ്രധാനമന്ത്രി
November 30, 2014 6:43 am

ഗുവഹത്തി: രാജ്യസുരക്ഷയ്ക്ക് കുറ്റമറ്റ രഹസ്യാന്വേഷണ സംവിധാനം അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മാര്‍ട്ട് പോലീസാണ് രാജ്യത്തിനു വേണ്ടതെന്നും പോലീസ് സംവിധാനത്തിലെ

Page 2523 of 2549 1 2,520 2,521 2,522 2,523 2,524 2,525 2,526 2,549