പണവും രേഖകളും കണ്ടുകെട്ടി; അന്‍പുചെഴിയന്റെ ഓഫീസില്‍ നിന്ന് കണ്ടെടുത്തത് 77 കോടി

ചൈന്നൈ: ചൈന്നൈയിലെ പരിശോധനയില്‍ പണവും രേഖകളും കണ്ടുകെട്ടി. 77 കോടിയാണ് കണ്ടുകെട്ടിയത്. തമിഴ് സിനിമ നിര്‍മാതാവും പണമിടപാടുകാരനുമായ അന്‍പുചെഴിയന്റെ ഓഫീസില്‍ നിന്നുമാണ് പണം കണ്ടെടുത്തത്. ബിഗിലിന് സാമ്പത്തിക സഹായം നല്‍കിയത് അന്‍പുചെഴിയനാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

‘വുഹാന്‍ സേ യഹാന്‍ ലേ ആയേ..’; കൊറോണയെ ആധാരമാക്കി അമുല്‍ പരസ്യം
February 6, 2020 5:31 pm

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ ആധാരമാക്കി അമുല്‍ പരസ്യം. ചൈനയില്‍ നിന്ന് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ പ്രേമേയമാക്കിയാണ് പുതിയ പരസ്യം നിര്‍മ്മിക്കുന്നത്.

ആദിവാസി ബാലനെക്കൊണ്ട് ചെരുപ്പഴിപ്പിച്ച് വനംമന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്‍
February 6, 2020 5:01 pm

ചെന്നൈ: തമിഴ്നാട്ടില്‍ ആദിവാസി ബാലനെ പൊതുമധ്യത്തില്‍ അപമാനിച്ച് വനംമന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്‍. പ്രദേശത്ത് മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണിപ്പോള്‍ ഉയരുന്നത്. നാട്ടുകാരും ഉദ്യോഗസ്ഥരും

നടൻ വിജയിന്‍റെ ഭാര്യയേയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു
February 6, 2020 4:45 pm

ചെന്നൈ: നടൻ വിജയിന്‍റെ ഭാര്യ സംഗീതയേയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. സ്വത്ത് വിവരങ്ങള്‍ ആദായ നികുതി വകുപ്പ്

പ്രസംഗം തടസ്സപ്പെടുത്തി; രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി
February 6, 2020 4:31 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സഹായവുമായി വിദേശകാര്യ മന്ത്രാലയം
February 6, 2020 4:28 pm

ന്യൂഡല്‍ഹി: കൊറോണയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സഹായവുമായി വിദേശകാര്യ മന്ത്രാലയം. വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം ശ്രമം തുടങ്ങി.

പ്രവാസികളുടെ വയറ്റത്തടിക്കരുത്; ആദായ നികുതി ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി
February 6, 2020 4:25 pm

തിരുവനന്തപുരം: പ്രവാസികളായ ഇന്ത്യക്കാരുടെ വയറ്റത്തടിക്കുന്ന ആദായ നികുതി നിയമ ഭേദഗതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം

പ്രധാനമന്ത്രിയുടേത് കാതലില്ലാത്ത ദീർഘപ്രസംഗം മാത്രം: രാഹുൽ ഗാന്ധി
February 6, 2020 4:15 pm

ന്യൂഡല്‍ഹി: ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാതലില്ലാത്ത ദീര്‍ഘപ്രസംഗം മാത്രമാണ്

കൊറോണ വൈറസ്; കര്‍ണാടകയില്‍ 83 പേര്‍ നിരീക്ഷണത്തില്‍
February 6, 2020 3:24 pm

ബെംഗളൂരു: കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ കര്‍ണാടകയില്‍ 83 പേര്‍ നിരീക്ഷണത്തില്‍. ഇക്കാര്യം ആരോഗ്യവകുപ്പ് അധികൃതര്‍ ആണ് വ്യക്തമാക്കിയത്. ബംഗളൂരു,

ചിലര്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയില്‍;രൂക്ഷ വിമര്‍ശനവുമായി മോദി
February 6, 2020 3:23 pm

ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്റെ ഭാഷയിലാണ് ചിലര്‍ സംസാരിക്കുന്നതെന്ന് മോദി ആരോപിച്ചു. രാജ്യത്തെ വെട്ടിമുറിക്കുന്നവര്‍ക്ക്

Page 2519 of 5489 1 2,516 2,517 2,518 2,519 2,520 2,521 2,522 5,489