ഏഴ് മാസങ്ങള്‍ക്ക് ശേഷം മകന്‍ ഒമറിനെ കണ്ട് ഫാറൂഖ് അബ്ദുളള

ശ്രീനഗര്‍: കരുതല്‍ തടങ്കലില്‍ നിന്ന് മോചിതനായ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളള മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച മോചിതനായ ശേഷം ഫറൂഖ് അബ്ദുളള ജമ്മു കശ്മീര്‍ അധികൃതരോട്

കൊറോണയെ ഭയക്കാതെ പ്രതിഷേധം; സര്‍ക്കാരിനെ മാനിക്കുന്നു, പ്രതിഷേധം അതിജീവനത്തിന്
March 14, 2020 5:13 pm

ന്യൂഡല്‍ഹി: കൊറോണ പേടിയില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോഴും അല്‍പം പോലും പിന്നോട്ടില്ലാതെ സിഎഎക്കെതിരെ പ്രതിഷേധം കനപ്പിച്ചിരിക്കുകയാണ് ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍.

ഡല്‍ഹിയില്‍ കനത്തമഴയും ആലിപ്പഴം വീഴ്ചയും; പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ?
March 14, 2020 4:31 pm

രാജ്യം കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഡല്‍ഹിയില്‍ ശക്തമായ മഴയും ആലിപ്പഴം വീഴ്ചയും. ശനിയാഴ്ച ഉച്ചയോടെയാണ് രാജ്യതലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴം

കൊറോണ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ചു,ഏറ്റെടുത്ത് ആശുപത്രി അധികൃതര്‍
March 14, 2020 4:21 pm

ന്യൂഡല്‍ഹി: ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ഓരോ ദിവസവും ജനങ്ങളില്‍ ഭീതി വിതയ്ക്കുകയാണ്. രോഗം ബാധിച്ചവരെക്കാള്‍ വെല്ലുവിളി നേരിടുന്നത്

കെറോണയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബത്തിന് 4ലക്ഷം
March 14, 2020 4:00 pm

ന്യൂഡല്‍ഹി: കെറോണ രോഗബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വൈറസ് ബാധിച്ചു മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിനു ദുരന്തനിവാരണ ഫണ്ടില്‍ നിന്ന്

തീഹാറില്‍ കൊറോണയില്ല, ഐസൊലേഷന്‍ വാര്‍ഡ് സജ്ജം; പുതിയ തടവുകാരെ പരിശോധിക്കും
March 14, 2020 3:34 pm

തീഹാര്‍ ജയിലിലും കൊറോണ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കിയതായി അധികൃതര്‍ പറഞ്ഞു. എല്ലാ അന്തേവാസികളേയും പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ആര്‍ക്കും തന്നെ വൈറസ്

ചൂട് അധികമായാല്‍ കൊറോണ നശിക്കും, പാരസെറ്റമോള്‍ വൈറസിനെ തടയും; ചന്ദ്രശേഖര്‍ റാവു
March 14, 2020 2:48 pm

തെലങ്കാന: കൊറോണയെ തടയാന്‍ പാരസെറ്റമോള്‍ കഴിച്ചാല്‍ മതിയെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. സംസ്ഥാനത്തുള്ളവര്‍ ഭയക്കേണ്ടതില്ലെന്നും ഇരുപത്തിരണ്ട് ഡിഗ്രി സെല്‍ഷ്യസില്‍

കൊറോണ; നാഗ്പൂരില്‍ നിരീക്ഷണത്തിലിരുന്ന നാല് പേര്‍ ചാടിപ്പോയി
March 14, 2020 2:40 pm

നാഗ്പൂര്‍: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന നാല് പേര്‍ ചാടിപ്പോയി. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഇന്നലെ

അവിടം സ്വര്‍ഗ്ഗമാണ്; കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയെ പുകഴ്ത്തി വ്യവസായി
March 14, 2020 2:24 pm

കേരളത്തിലെ സാധാരണക്കാരെല്ലാം സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുമ്പോഴും ഒരുവിഭാഗം ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികളെ കുറ്റപ്പെടുത്തുന്നവരാണ്. വൃത്തിയില്ല, ജീവനക്കാരുടെ പെരുമാറ്റം മോശം, സമയച്ചെലവ്

കൊറോണ;മരിച്ചയാളുടെ ബന്ധുക്കളുടെ അഭിമുഖം എടുത്ത മാധ്യമപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍
March 14, 2020 2:17 pm

ബംഗലൂരു: കര്‍ണാടകത്തില്‍ കൊറോണ ബാധിച്ചു മരിച്ചയാളുടെ കുടുംബാംഗങ്ങളുടെ അഭിമുഖം എടുത്ത മാധ്യമപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. മൂന്ന് ചാനല്‍ റിപോര്‍ട്ടര്‍മാരും ക്യാമറമാനുമാണ് നിരീക്ഷണത്തിലുള്ളത്.

Page 2383 of 5489 1 2,380 2,381 2,382 2,383 2,384 2,385 2,386 5,489