കൊവിഡ് ഹോട്ട്‌സ്‌പോട്ട് പ്രദേശത്ത് ഉത്സവം; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു: കര്‍ണാടകയിലെ കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടായ കല്‍ബുറഗിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് രഥോത്സവം നടത്തിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സെക്ടറല്‍ മജിസ്‌ട്രേറ്റിനും ക്ഷേത്രത്തിന് സമീപമുള്ള വാഡി പൊലീസ് സ്റ്റേഷനിലെ സബ്ഇന്‍സ്‌പെക്ടറിനും എതിരെയാണ് സസ്‌പെന്‍ഷന്‍ നടപടി.

കൊവിഡ് പോരാട്ടത്തില്‍ മാതൃകയായ കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രശംസ
April 17, 2020 8:48 pm

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണ വിധേയമാക്കുന്നതില്‍ കേരളത്തിന്റെ മാതൃക അനുകരണീയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍. കേരളം നടപ്പിലാക്കിയ

വിദ്യാര്‍ഥികള്‍ക്ക് പ്രാദേശിക ചാനലിലൂടെ വെര്‍ച്വല്‍ ക്ലാസ് നടത്താന്‍ ദൂരദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയും
April 17, 2020 8:30 pm

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രാദേശിക ചാനലുകളിലൂടെ വെര്‍ച്വല്‍ ക്ലാസ്സുകള്‍ നടത്താനൊരുങ്ങി ദൂരദര്‍ശനും

ഇന്ത്യയിലുള്ള ബ്രിട്ടന്‍പൗരന്മാരെ രാജ്യത്തെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം അയക്കാന്‍ ബ്രിട്ടന്‍
April 17, 2020 6:55 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ സ്വന്തം രാജ്യത്തെത്തിക്കാന്‍ 17 ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കുമെന്ന് അറിയിച്ച് ബ്രിട്ടന്‍. അടുത്ത ആഴ്ചയോടെ

മധുരപലഹാരങ്ങളെ അവശ്യ സാധനങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തി ബംഗാള്‍
April 17, 2020 5:24 pm

കൊല്‍ക്കത്ത: ലോക്ക് ഡൗണില്‍ മധുര പലഹാരങ്ങള്‍ വില്‍ക്കുന്ന കടകളെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പശ്ചിമ ബംഗാള്‍. ഇനി മുതല്‍ കടകള്‍

കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു
April 17, 2020 3:47 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരില്‍ നിന്ന് ആയുധങ്ങളും

സാങ്കേതിക തകരാര്‍; അപ്പാച്ചെ ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി
April 17, 2020 3:23 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) അപ്പാച്ചെ ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തി.പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നിന്ന് പറന്ന

കോവിഡ് നിയന്ത്രണം തുടര്‍ന്നാല്‍ കേരളം ലോകത്തിന് തന്നെ മാതൃകയാവും:ആനന്ദ് മഹീന്ദ്ര
April 17, 2020 3:00 pm

മുംബൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. രാജ്യാന്തര മാധ്യമങ്ങളില്‍ വരെ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

രണ്ടാംഘട്ട ലോക്ഡൗണ്‍; കൂടുതല്‍ മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കി കേന്ദ്രം
April 17, 2020 2:43 pm

ന്യൂഡല്‍ഹി: രണ്ടാംഘട്ട ലോക്ഡൗണില്‍ കൂടുതല്‍ മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഇത് സംബന്ധിച്ച നിലവിലെ

മുംബൈയില്‍ 12 മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
April 17, 2020 2:23 pm

മുബൈ: മുംബൈയില്‍ വീണ്ടും നഴ്‌സമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വോക്കാര്‍ഡ് ആശുപത്രിയില്‍ 12 മലയാളി നഴ്‌സുമാര്‍ക്ക് കൂടിയാണ് ഇന്ന് വീണ്ടും കോവിഡ്

Page 2305 of 5489 1 2,302 2,303 2,304 2,305 2,306 2,307 2,308 5,489