രാജ്യത്ത് കൊവിഡ് രോഗ ബാധിതര്‍ 18000 കടന്നു; ഗുജറാത്തില്‍ രോഗികള്‍ കൂടുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18000 കടന്നതായി കണക്കുകള്‍. സര്‍ക്കാര്‍ പുറത്തു വിട്ട ഔദ്യോഗിക കണക്കനുസരിച്ച് 18601 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ഇതുവരെ 590 പേര്‍ കൊവിഡ് രോഗം ബാധിച്ചു മരിച്ചു.

രാഷ്ട്രപതി ഭവനില്‍ കൊവിഡ് സ്ഥിരീകരിച്ചു; 125 കുടുംബങ്ങള്‍ ക്വാറന്റൈനില്‍
April 21, 2020 8:48 am

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ 125 കുടുംബങ്ങള്‍ നിരീക്ഷണത്തില്‍. രാഷ്ട്രപതി ഭവനിലെ ശുചീകരണത്തൊഴിലാളിക്കാണ് കൊവിഡ് രാഗബാധ കണ്ടെത്തിയത്.

വിജയ് മല്യയ്ക്ക് തിരിച്ചടി നല്‍കി യുകെ; ഇന്ത്യക്ക് കൈമാറണമെന്ന ഉത്തരവിനെതിരായ ഹര്‍ജി തള്ളി
April 21, 2020 8:26 am

ന്യൂഡല്‍ഹി: കടമെടുത്ത് മുങ്ങിയ വ്യവസായി വിജയ്മല്യ ഇന്ത്യയുടെ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി തള്ളി യുകെ ഹൈക്കോടതി. ഇന്ത്യയ്ക്ക് കൈമാറണമെന്ന ഉത്തവിനെതിരെയാണ്

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് കോടി രൂപ നല്‍കി ഹ്യുണ്ടായ്
April 21, 2020 6:48 am

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ്. ഏഴ് കോടി

ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്
April 20, 2020 11:23 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പട്പട്ഗഞ്ചിലെ മാക്‌സ് ആശുപത്രിയിലെ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഇവിടെ രോഗം ബാധിച്ച

ജനങ്ങള്‍ക്ക് ഭക്ഷണമില്ല; അധിക ഭക്ഷ്യധാന്യമുപയോഗിച്ച് സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം
April 20, 2020 9:55 pm

ന്യൂഡല്‍ഹി: എഫ്സിഐ ഗോഡൗണുകളിലെ അധിക ഭക്ഷ്യധാന്യം ഉപയോഗിച്ച് സാനിറ്റൈസര്‍ നിര്‍മിക്കാനുള്ള എഥനോള്‍ ഉല്‍പാദിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അരി ഉപയോഗിച്ച് നിര്‍മിക്കുന്ന

yogi-new ലോക്ഡൗൺ: പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്
April 20, 2020 5:57 pm

ലഖ്നൗ: പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്‌കാരച്ചടങ്ങുകള്‍ ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍വച്ചാണ്.കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍

മുംബൈയില്‍ ഇന്ന് 51 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
April 20, 2020 4:54 pm

മുംബൈ: മുംബൈയില്‍ ഇന്ന് 51 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാനല്‍ റിപ്പോര്‍ട്ടര്‍മാരും ക്യാമറാന്‍മാന്‍മാരും പത്ര ഫോട്ടോഗ്രാഫര്‍മാരുമടക്കം 51 പേര്‍ക്കാണ് രോഗം

കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ 25 പൊലീസ്​ വാനുകള്‍ മൊബൈല്‍ ലാബുകളാക്കാനൊരുങ്ങുന്നു
April 20, 2020 4:01 pm

ന്യൂഡല്‍ഹി: കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരത്തിലെ 79 ഹോട്ട്‌സ്‌പോട്ടുകളില്‍ പരിശോധന നടത്താന്‍ പൊലീസ് വാനുകള്‍ മൊബൈല്‍ ലാബുകളാക്കാനൊരുങ്ങി

കോവിഡ്; ചെലവ് കുറഞ്ഞ വെന്റിലേറ്റര്‍ വികസിപ്പിച്ച് ബെംഗളൂരുവിലെ ടെക്കി സംഘം
April 20, 2020 2:54 pm

ബെംഗളൂരു: കോവിഡ് രോഗബാധിതരെ ചികിത്സിക്കാന്‍ ചെലവ് കുറഞ്ഞ വെന്റിലേറ്റര്‍ വികസിപ്പിച്ച് ബെംഗളൂരുവിലെ ടെക്കി സംഘം. ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡൈനാമാറ്റിക്

Page 2298 of 5489 1 2,295 2,296 2,297 2,298 2,299 2,300 2,301 5,489