കാശ്മീരില്‍ ഏറ്റമുട്ടല്‍; ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തലവന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരിലുണ്ടായ ഏറ്റുമുട്ടയില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തലവന്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ കമാന്‍ഡര്‍ സെയ്ഫുള്ളയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തില്‍ റിയാസ് നായികു കൊല്ലപ്പെട്ടതിനു ശേഷം ഹിസ്ബുള്ളയുടെ തലവനായ ആളാണ് സെയ്ഫുള്ള. സൈന്യത്തിനെതിരെ നടന്ന നിരവധി

ദേഹാസ്വാസ്ഥ്യം; ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
November 1, 2020 4:53 pm

ബംഗളൂരു: ബംഗൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍
November 1, 2020 4:35 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തി. നദിയ ജില്ലയിലെ ഗയേഷ്പൂരിലാണ് മൃതദേഹം

ബിഹാറില്‍ യുവരാജാക്കന്മാരുടെ സഖ്യം ജനം തള്ളുമെന്ന് മോദി
November 1, 2020 1:55 pm

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മഹാസഖ്യത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാട്ടുഭരണത്തിന്റെ യുവരാജാവ് മറ്റൊരു യുവരാജാവുമായുണ്ടാക്കിയ സഖ്യം ജനം

കമല്‍നാഥ് നായയെന്ന് വിളിച്ചു; ആരോപണവുമായി ജോതിരാദിത്യ സിന്ധ്യ
November 1, 2020 12:44 pm

ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് തന്നെ നായയെന്ന് വിളിച്ചുവെന്ന ആരോപണവുമായി ബിജെപി എംപി ജോതിരാദിത്യ സിന്ധ്യ രംഗത്ത്. തെരഞ്ഞെടുപ്പ്

കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ഥിക്കുന്നു; ആശംസകളുമായി മോദി
November 1, 2020 12:38 pm

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ മലയാളത്തിലാണ് അദ്ദേഹം ആശംസയര്‍പ്പിച്ചത്. <blockquote class=”twitter-tweet”><p lang=”ml”

പുൽവാമ ആക്രമണം : പ്രതികരണവുമായി പ്രധാന മന്ത്രി
November 1, 2020 9:16 am

ഡൽഹി ;പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​യി​രു​ന്നെ​ന്ന പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പു​ൽ​വാ​മ​യി​ൽ സു​ര​ക്ഷാ ഭ​ട​ന്മാ​രു​ടെ ജീ​വ​ത്യാ​ഗ​ത്തി​ൽ

പീഡന കേസുകളിൽ പ്രതിയാകുന്ന തൊഴിലാളികൾക്ക് ഇനി ബോണസ് ഇല്ല
November 1, 2020 8:16 am

ഡെൽഹി ;ലൈംഗീക പീഡന കേസിൽ പ്രതിയാകുന്ന തൊഴിലാളികൾക്ക് ഇനി ബൊണാസില്ല. അക്രമ പ്രവർത്തനങ്ങൾ, മോഷണം തുടങ്ങിയ പ്രവർത്തികൾ ചെയ്ത തൊഴിലാളികൾക്കെ

കോവിഡ് ബാധിച്ച് തമിഴ്നാട് മന്ത്രി ആർ.ദൊരൈകണ്ണ് അന്തരിച്ചു
November 1, 2020 7:27 am

തമിഴ്‌നാട് ;തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് കൃഷി വകുപ്പ് മന്ത്രി ആർ.ദൊരൈകണ്ണ് മരിച്ചു. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് ദൊരൈക്കണ്ണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുറച്ച്

Page 1902 of 5489 1 1,899 1,900 1,901 1,902 1,903 1,904 1,905 5,489