രാജസ്ഥാനില്‍ ഇത്തവണ ദീപാവലിക്ക് പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങളില്ല

ജയ്പുര്‍: ഇത്തവണ ദീപാവലിക്ക് പടക്കം പൊട്ടിച്ചുള്ള ആഘോഷം വേണ്ടെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്ത് ഡിസംബര്‍ 31 വരെ കരിമരുന്ന് പ്രയോഗവും പടക്കം പൊട്ടിക്കലും പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.

ഇന്ന് പത്ത് സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പ്
November 3, 2020 8:49 am

ന്യൂഡൽഹി : പത്ത് സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് സമാന്തരമായി പത്ത് സംസ്ഥാനങ്ങളിലെ 54 നിയമസഭാ സീറ്റുകളിലും

സാമ്പത്തിക പ്രതിസന്ധി: ആസാമിൽ കൂട്ട ആത്മഹത്യ
November 3, 2020 12:27 am

ആസാം ;സമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ആസാമിൽ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു. ഗ്യാ​സ് ഏ​ജ​ൻ​സി ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന ഗ്രഹനാഥൻ നി​ർ​മ​ൽ, ബാ​ങ്കി​ൽ

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണം: മദ്രാസ് ഹൈ കോടതി
November 3, 2020 12:16 am

ചെന്നൈ ; അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥരെ തൂക്കിലേറ്റണമെന്ന് മദ്രാസ് ഹൈ കോടതി. കുറ്റക്കാരായ ഉദ്യോഗസ്ഥരെ തൂക്കിക്കൊന്നാൽ മാത്രമേ അഴിമതി അവസാനിപ്പിക്കാൻ

പതഞ്ജലിയുടെ കൊറോണ പ്രതിരോധ മരുന്നിന് വൻ വരുമാനം
November 2, 2020 10:11 pm

കോവിഡ് പ്രതിരോധമരുന്നെന്ന അവകാശവാദവുമായി പതഞ്ജലി പുറത്തിറക്കിയ സ്വസരി കൊറോണിൽ കിറ്റിന് വൻ വരുമാനം. നാല് മാസം കൊണ്ട് ഇരുന്നൂറ്റിയമ്പത് കോടി

അച്ഛന്റെ മരണം ചൊല്ലി എല്ലാവരും രാഷ്രിയം കളിക്കുന്നു : ചിരാഗ് പസ്വാൻ
November 2, 2020 8:12 pm

പട്ന ; മുൻ കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്റെ മരണത്തിൽ അന്വേഷണം ആവിശ്യപ്പെട്ട ഹിന്ദുസ്ഥാനി അവാം മോർച്ചയെ വിമർശിച്ച്

ചെന്നിത്തലയിൽ രാഹുൽ കലിപ്പിൽ, മുതലെടുക്കാൻ പാർട്ടിയിലും നീക്കം
November 2, 2020 6:50 pm

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, എതിരാകുമോയെന്ന് ഉറ്റുനോക്കി കോൺഗ്രസ്സ് ഗ്രൂപ്പുകൾ. തിരിച്ചടി നേരിട്ടാൽ, ആദ്യം പ്രതിസന്ധിയിലാകുക പ്രതിപക്ഷ നേതാവാണ്. ഇത്രയും

തമിഴകത്ത് വിജയ് എടുക്കുന്ന നിലപാട് നിർണ്ണായകം, രജനിക്കും ആശങ്ക
November 2, 2020 5:58 pm

തമിഴകത്ത് ദളപതി വിജയ്‌യെ പേടിച്ച് സാക്ഷാല്‍ രജനീകാന്തും. രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനം സൂപ്പര്‍സ്റ്റാര്‍ നീട്ടിവച്ചത് ദളപതിയുടെ നിലപാട് കൂടി അറിയുന്നതിനു

Page 1899 of 5489 1 1,896 1,897 1,898 1,899 1,900 1,901 1,902 5,489