ജാര്‍ഖണ്ഡില്‍ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

റാഞ്ചി: കോവിഡ് വ്യാപനം രൂക്ഷമായ ജാര്‍ഖണ്ഡില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 29 വരെയുള്ള ഒരാഴ്ചക്കാലത്തേക്കാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. അവശ്യ സേവനങ്ങളെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യ

രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കില്ലെന്ന് റെയില്‍വേ മന്ത്രി
April 20, 2021 5:20 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്നും ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കില്ലെന്നും റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. തീവണ്ടികള്‍ ഓടുന്നുണ്ട്.

പ്രതിരോധ കോട്ടകളിലും’ വിള്ളലില്ല, വീണ്ടും മാതൃകയായി കേരളം മുന്നോട്ട്
April 20, 2021 4:47 pm

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ ഈ കണക്കുകള്‍ കൂടി ഒന്നു മനസ്സിലാക്കുന്നത് നല്ലതാണ്. സംസ്ഥാനങ്ങള്‍ക്കു നല്‍കിയ

രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു
April 20, 2021 4:05 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണങ്ങള്‍

യുപിയില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍
April 20, 2021 3:20 pm

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ നീളുന്ന വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ്

യുപിയില്‍ 5 നഗരങ്ങളില്‍ ലോക്ക്ഡൗണ്‍; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ
April 20, 2021 2:00 pm

ലഖ്‌നൗ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ അഞ്ചു നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി.

ഹൈക്കോടതികളില്‍ താത്കാലിക ജഡ്ജിമാരെ നിയമിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി
April 20, 2021 1:30 pm

ന്യൂഡല്‍ഹി: ഹൈക്കോടതികളില്‍ താത്കാലിക ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിമാരെ അഡ്‌ഹോക് ജഡ്ജിമാരായി നിയമിക്കാന്‍ ഹൈക്കോടതി

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണം; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍
April 20, 2021 12:30 pm

ലഖ്നൗ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ അഞ്ചു നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ യുപി സര്‍ക്കാര്‍ സുപ്രീം കോടതിയെ

കുടിയേറ്റ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കണം; രാഹുല്‍ ഗാന്ധി
April 20, 2021 12:20 pm

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ കുടിയേറ്റ പ്രതിസന്ധിയുടെ ഓര്‍മ്മപ്പെടുത്തലാണ് ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ സംഭവിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവരെ

Page 1603 of 5489 1 1,600 1,601 1,602 1,603 1,604 1,605 1,606 5,489