വിദേശയാത്രയോട് എനിക്ക് വ്യഗ്രതയില്ല, പ്രധാനമന്ത്രിക്ക് അസൂയയാണെന്ന് മമത

കൊല്‍ക്കത്ത: ഇറ്റലി സന്ദര്‍ശനത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിനു പിന്നാലെ കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രത്തിന് തന്നോട് അസൂയയാണെന്ന് മമത ആരോപിച്ചു. റോമില്‍ നടക്കുന്ന സര്‍വമത സമാധാന യോഗത്തില്‍

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് കാനഡ
September 26, 2021 1:00 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് കാനഡ. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗായാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

മലബാര്‍ കലാപം ജിഹാദികള്‍ ആസൂത്രിതമായി നടത്തിയ വംശഹത്യയെന്ന്‌ യോഗി ആദിത്യനാഥ്
September 26, 2021 12:19 pm

ലക്നൗ: നാര്‍ക്കോട്ടിക് വിവാദം കത്തിപ്പടരുമ്പോള്‍ മലബാര്‍ കലാപത്തില്‍ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മലബാര്‍ കലാപം ജിഹാദികള്‍

ഗര്‍ഭഛിദ്രത്തിന് 24 ആഴ്ചവരെ സാവകാശം; കേന്ദ്ര നിയമഭേഗതി നിലവില്‍വന്നു
September 26, 2021 11:40 am

തിരുവനന്തപുരം: ഗര്‍ഭഛിദ്രത്തിന് 24 ആഴ്ചവരെ സാവകാശം അനുവദിച്ച കേന്ദ്ര നിയമഭേഗതി നിലവില്‍വന്നു. ഇതിന് അനുസൃതമായി മെഡിക്കല്‍ ബോര്‍ഡുകള്‍ രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍,

രാജ്യത്ത് പുതിയ 28,326 കൊവിഡ് കേസുകള്‍; 26,032 പേര്‍ക്ക് രോഗമുക്തി
September 26, 2021 11:07 am

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതിയ 28,326 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം. 26,032 പേര്‍ രോഗമുക്തി നേടി.

തമിഴ്‌നാട്ടില്‍ നിന്നു ബോട്ടില്‍ മനുഷ്യക്കടത്തു സംഘം; കേരള തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം
September 26, 2021 10:49 am

തൃശൂര്‍: തമിഴ്‌നാട്ടിലെ കുളച്ചല്‍ തീരത്തുനിന്നു കാനഡയിലേയ്ക്ക് എന്ന പേരില്‍ മനുഷ്യക്കടത്തു സംഘം പുറപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മാരിയന്‍ എന്ന

ഗുലാബ് ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ചു; ഇന്ന് വൈകീട്ടോടെ തീരം തൊടും
September 26, 2021 9:26 am

ന്യൂഡല്‍ഹി: ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഗോപാല്‍പൂരിനും വിശാഖപട്ടണത്തിനുമിടയില്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്.

നക്‌സല്‍ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും
September 26, 2021 8:46 am

ന്യൂഡല്‍ഹി: മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച

പഞ്ചാബ് മന്ത്രിസഭാ പുനഃസംഘടന ഇന്ന്
September 26, 2021 7:04 am

അമൃത്സര്‍: പഞ്ചാബ് മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകീട്ട് നടക്കും. പഞ്ചാബ് മന്ത്രിസഭയില്‍ അടിമുടി അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത്

Page 1301 of 5489 1 1,298 1,299 1,300 1,301 1,302 1,303 1,304 5,489