കനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍, സ്വാഗതം ചെയ്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സിപിഐ നേതാവ് കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

അപ്പോഴേ ഞാന്‍ പറഞ്ഞില്ലേ, രാജിവെച്ച നവജ്യോത് സിങ് സിദ്ദുവിനെ പരിഹസിച്ച് അമരീന്ദര്‍ സിങ്
September 28, 2021 4:49 pm

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച നവജ്യോത് സിങ് സിദ്ദുവിനെ പരിഹസിച്ച് മുന്‍ മുഖ്യമന്ത്രിയായ അമരീന്ദര്‍ സിങ്.

ഉത്തരാഖണ്ഡില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം, പാലത്തിനടക്കം കേടുപാട്‌ വരുത്തി
September 28, 2021 3:34 pm

ലഡാക്ക്: ചൈനീസ് സൈന്യം ഉത്തരാഖണ്ഡില്‍ കടന്നു കയറിയതായി റിപ്പോര്‍ട്ട്. നൂറിലധികം സൈനികര്‍ കടന്നുകയറി പാലത്തിനും ചില നിര്‍മിതികള്‍ക്കും കേടുപാടുകള്‍ വരുത്തി.

കനയ്യ കുമാറിനു വരവേല്‍പ്പൊരുക്കി കോണ്‍ഗ്രസ്, പാര്‍ട്ടി ആസ്ഥാനത്ത് പോസ്റ്ററുകള്‍ സ്ഥാപിച്ചു
September 28, 2021 2:37 pm

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായ കനയ്യ കുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത്

ഡല്‍ഹി ജയിലിലെ 25 തടവുകാര്‍ പരുക്കേറ്റ നിലയില്‍
September 28, 2021 2:12 pm

ഡല്‍ഹി: മണ്ടോളി ജയിലിലെ 25 തടവുകാര്‍ പരുക്കേറ്റ നിലയില്‍. തടവുകാര്‍ സ്വയം പരുക്കേല്‍പ്പിച്ചതാണെന്നാണ് ജയിലധികൃതര്‍ പറയുന്നത്. സെല്ലില്‍ നിന്ന് പുറത്തിറങ്ങാന്‍

യൂട്യൂബ് നോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍; ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍
September 28, 2021 1:45 pm

നാഗ്പുര്‍: യൂട്യൂബ് വീഡിയോ നോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 25കാരിയാണ് കുഞ്ഞിനെ

kashmir പാക്കിസ്ഥാന് ഇന്ത്യയുടെ ചുട്ട മറുപടി, ഉറി സര്‍ജിക്കല്‍ സ്ട്രൈക്ക് അഞ്ചാം വാര്‍ഷികം
September 28, 2021 10:51 am

കശ്മീര്‍: ഇന്ന് ഉറി സര്‍ജിക്കല്‍ സ്ട്രൈക്കിന് അഞ്ചാം വാര്‍ഷികം. ജമ്മുകശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ

കോവാക്സിന് ഡബ്ല്യൂഎച്ച്ഒ അനുമതി ഇനിയും വൈകും . . . പ്രവാസികള്‍ അവതാളത്തില്‍ !
September 28, 2021 9:59 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) യുടെ അനുമതി ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്.

രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെ
September 28, 2021 9:21 am

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെ എത്തി. കഴിഞ്ഞ ആറ് മാസത്തെ എറ്റവും കുറഞ്ഞ കണക്കാണിത്.

അഭ്യൂഹങ്ങള്‍ക്ക് വിരാമം; കനയ്യകുമാറും അനുയായികളും ഇന്ന് കോണ്‍ഗ്രസില്‍ ചേരും
September 28, 2021 6:56 am

ന്യൂഡല്‍ഹി : സി.പി.ഐ കേന്ദ്ര നിര്‍വാഹക സമിതിയംഗവും യുവനേതാവുമായ കനയ്യ കുമാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. ഇന്ന് വൈകിട്ട് മൂന്ന്

Page 1298 of 5489 1 1,295 1,296 1,297 1,298 1,299 1,300 1,301 5,489