കോവിഷീല്‍ഡ് വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്ക് പ്രവേശനാനുമതി നല്‍കി ഓസ്ട്രേലിയ

മെല്‍ബണ്‍: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കോവിഷീല്‍ഡ് വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രവേശനാനുമതി നല്‍കി. കൊറോണാവാക് (സിനോവാക്), കോവിഷീല്‍ഡ് എന്നീ വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ഇനി ഓസ്ട്രേലിയയില്‍ പ്രവേശിക്കുന്നതിന് തടസമില്ല.

രാജ്യം ഗാന്ധി ജയന്തി ആഘോഷിച്ചു, ഗാന്ധിയന്‍ സന്ദേശങ്ങള്‍ പ്രസക്തമായ കാലഘട്ടമെന്ന്‌ മോദി
October 2, 2021 1:09 pm

ന്യൂഡല്‍ഹി: രാജ്യം ഇന്ന് മഹാത്മാ ഗാന്ധിയുടെ 152-ാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. വിപുലമായ പരിപാടികളോടെ രാജ്യം ഗാന്ധി ജയന്തി ആഘോഷിച്ചു. എക്കാലത്തെക്കാളും

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓര്‍ക്കാപ്പുറത്ത് സ്റ്റാലിന്റെ മിന്നല്‍ പരിശോധന !
October 2, 2021 10:15 am

ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി ഞെട്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ വിവിധ

മഹാത്മാ ഗാന്ധിയെ സ്മരിച്ച് നരേന്ദ്രമോദി
October 2, 2021 7:23 am

ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152ാം ജന്മവാര്‍ഷികത്തില്‍ ബാപ്പുവിനെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തി ദിനത്തില്‍ ബഹുമാനപ്പെട്ട ബാപ്പുവിനെ

യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് കങ്കണ, ഒഡിഒപിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു
October 1, 2021 11:29 pm

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ബോളിവുഡ് നടി കങ്കണാ റണാവത്ത്. ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

അടിക്ക് തിരിച്ചടി; ബ്രിട്ടീഷ് പൗരന്മാര്‍ക്കും നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി ഇന്ത്യ
October 1, 2021 11:01 pm

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി ഇന്ത്യ. തിങ്കളാഴ്ച മുതല്‍ നിബന്ധന നിലവില്‍ വരും. ഇന്ത്യയിലേക്ക് വരുന്നതിന്

കോണ്‍ഗ്രസിലെത്തിയത് ഇന്ത്യയെ തകര്‍ക്കുന്ന സര്‍ക്കാരിനെതിരെ പോരാടാനെന്ന് കനയ്യ കുമാര്‍
October 1, 2021 5:09 pm

ന്യൂഡല്‍ഹി: ഇന്ത്യയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പോരാടാനാണ് കോണ്‍ഗ്രസിലെത്തിയതെന്ന് കനയ്യ കുമാര്‍. ഇന്ത്യയെ രക്ഷിക്കാന്‍ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണം. ബിജെപിക്കെതിരായ പോരാട്ടത്തില്‍

കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായി; 4 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
October 1, 2021 2:13 pm

ചെന്നൈ: കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായി. കൊല്ലം സ്വദേശിയായ ബിരുദ വിദ്യാര്‍ത്ഥിയാണ് റാഗിങ്ങിന് ഇരയായത്. മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സീനിയര്‍

എയര്‍ ഇന്ത്യ വീണ്ടും ടാറ്റയ്ക്ക് ! ടെന്‍ഡറില്‍ ഉയര്‍ന്ന തുക നല്‍കിയെന്ന് സൂചന
October 1, 2021 10:53 am

ന്യൂഡല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യയെ ഉയര്‍ന്ന തുക നല്‍കി ടാറ്റ ഏറ്റെടുക്കും. ടെന്‍ഡറില്‍ കൂടുതല്‍ തുക ഉയര്‍ത്തിയിരിക്കുന്നത് ടാറ്റയാണെന്നാണ് സൂചന.

Page 1294 of 5489 1 1,291 1,292 1,293 1,294 1,295 1,296 1,297 5,489