രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതി ആരായിരിക്കും? ഈ ചര്‍ച്ചകളിലേക്ക് കൂടിയാണിപ്പോള്‍ ദേശീയ മാധ്യമങ്ങളും രാഷട്രീയ നിരീക്ഷകരും കടന്നിരിക്കുന്നത്. 2022 ജൂലൈയിലാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അഞ്ചുവര്‍ഷ കാലാവധി അവസാനിക്കുന്നത്. പുതിയ രാഷ്ട്രപതിയും അദ്ദേഹത്തിന്റെ ആദ്യ
രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വിപണിയിലെ മത്സരങ്ങളുടെ നിയമങ്ങള്‍ മാറ്റിയെഴുതുന്നുവെന്ന് പ്രധാനമന്ത്രിJanuary 15, 2022 8:30 pm
ന്യൂഡല്‍ഹി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വിപണിയിലെ മത്സരങ്ങളുടെ നിയമങ്ങള്‍ മാറ്റിയെഴുതുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി
പഞ്ചാബിലെ കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചു: 86 സ്ഥാനാര്‍ത്ഥികള്‍January 15, 2022 6:30 pm
അമൃത്സര്‍: പഞ്ചാബിലെ കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചു, 86 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നതാണ് ലിസ്റ്റ്. സിദ്ദുവിന്റെയും മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയുടെയും പേരുകള്‍
കോവിഡ് വ്യാപനം; പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചുJanuary 15, 2022 5:40 pm
കോവിഡ് വ്യാപനം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവെച്ചു. അടുത്ത ശനിയാഴ്ച അസന്‍സോള്‍,
യോഗി ഖൊരക്പൂരില്‍ നിന്ന് മത്സരിക്കുമെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ പരിഹാസവുമായി അഖിലേഷ് യാദവ്January 15, 2022 5:20 pm
ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബി ജെ പി പുറത്തുവിട്ടതിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച്
യുപി നിയമസഭാ തെരെഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപിJanuary 15, 2022 4:20 pm
ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ആറ് ഘട്ടങ്ങളിലായി നടക്കുന്ന യുപിയിലെ തെരഞ്ഞെടുപ്പിലെ ആദ്യ രണ്ട്
സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത തള്ളി ചന്ദ്രശേഖര്‍ ആസാദ്January 15, 2022 1:20 pm
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ ചെറിയ പാര്‍ട്ടികളെ എല്ലാം ഉള്‍പ്പെടുത്തി വിശാല സഖ്യത്തിനുള്ള അഖിലേഷ് യാദവിന്റെ നീക്കത്തിന് തിരിച്ചടി. ഭീം ആര്‍മിഎസ്പി
ഇന്ത്യയുടെ സൂപ്പർ ആയുധത്തിനായി നിരവധി രാജ്യങ്ങൾ രംഗത്ത് !January 15, 2022 12:00 pm
ന്യൂഡല്‍ഹി: ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങുന്ന ആദ്യ രാജ്യമായി ഫിലിപ്പീന്‍സ്. ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യയും ചൈനയും
വരുണ്‍ ഗാന്ധിയെ ഒപ്പം കൊണ്ടു വരാന്‍ അഖിലേഷ് യാദവിന്റെ നീക്കം?January 15, 2022 7:55 am
ന്യൂഡല്‍ഹി: വരുണ്‍ ഗാന്ധിയെ ഒപ്പം കൊണ്ടു വരാന്‍ അഖിലേഷ് യാദവ് നീക്കം നടത്തുന്നതായി സൂചന. അഖിലേഷ് വരുണ്‍ ഗാന്ധിയോടും മേനക
രണ്ടാം ദിവസവും രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നുJanuary 15, 2022 7:31 am
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക്