രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 2,58,089 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതോടൊപ്പം തന്നെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 8,209 ആയി.

കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു
January 17, 2022 9:30 am

കഥക് നൃത്ത രംഗത്തെ ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലായിരുന്നു അന്ത്യം. കഥക്കിനെ ലോക

നിര്‍ബന്ധിച്ച് ആരേയും വാക്‌സിന്‍ എടുപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
January 17, 2022 7:30 am

ന്യൂഡല്‍ഹി: ആരേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കില്ലെന്നും എന്തെങ്കിലും കാര്യത്തില്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയില്ലെന്നും കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ

കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു; പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരന്‍ സ്വതന്ത്രനായി മത്സരിക്കും
January 16, 2022 8:35 pm

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ സഹോദരന്‍ മനോഹര്‍ സിംഗ്

കോവിഡ് വ്യാപനം; അടച്ചിട്ട സ്‌കൂളുകള്‍ വേഗത്തില്‍ തുറക്കേണ്ടതില്ലെന്ന് യുപി സര്‍ക്കാര്‍
January 16, 2022 5:00 pm

ലഖ്‌നൗ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ വേഗത്തില്‍ തുറക്കേണ്ടതില്ലെന്ന് യുപി സര്‍ക്കാര്‍. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി 23

രാജ്യത്ത് 2.71 ലക്ഷം പുതിയ കൊവിഡ് കേസുകള്‍, ടിപിആര്‍ 16.28
January 16, 2022 11:40 am

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,71,202 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 314 മരണങ്ങളും സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റിവിറ്റി നിരക്കില്‍

സിറ്റിങ് സീറ്റ് നിഷേധിച്ചു; ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ജോത് കമല്‍
January 16, 2022 11:20 am

ചണ്ഡീഗഡ്: സിറ്റിങ് സീറ്റ് നിഷേധിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബിജെപിയിലേക്ക് ചേക്കേറി മോഗയിലെ കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ജോത് കമല്‍. കേന്ദ്രമന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ സ്ഥാപിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍
January 16, 2022 9:30 am

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെന്നി ക്വിക്കിന്റെ പ്രതിമ അദ്ദേഹത്തിന്റെ നാടായ ബ്രിട്ടനില്‍ തമിഴ്‌നാട്

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്; ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍
January 16, 2022 7:20 am

ചെന്നൈ: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഇന്ന് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും ഇന്ന്

യു.പിയില്‍ ബിജെപി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്; ഇടപ്പെട്ട് കേന്ദ്ര നേതൃത്വം
January 16, 2022 6:55 am

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മന്ത്രിമാര്‍ അടക്കമുള്ള നേതാക്കളുടെ പാര്‍ട്ടി വിടല്‍ തടയാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രമം ഊര്‍ജിതമാക്കി. ഇതിനായി ആഭ്യന്തര മന്ത്രി

Page 1122 of 5489 1 1,119 1,120 1,121 1,122 1,123 1,124 1,125 5,489