കൂടെ പാടിയ ഗായികയുടെ കണ്ണീരൊപ്പി പ്രിയ ഗായകൻ എസ്പിബി; വൈറൽ വീഡിയോ

തൃശ്ശൂര്‍: ഗായകന്‍ എസ് പി ബാല സുബ്രഹ്മണ്യത്തോടൊപ്പം ഡ്യൂയറ്റ് പാടിയ ഗായിക ആലാപനത്തിനിടെ കണ്ണ് നിറഞ്ഞപ്പോള്‍ ചേര്‍ത്ത് പിടിച്ച് കണ്ണീരൊപ്പി പ്രിയ ഗായകന്‍ എസ്പിബി. തൃശ്ശൂരില്‍ നടന്ന അവാര്‍ഡ് നൈറ്റ് ഫങ്ഷനിടായാണ് ഗായകള്‍ ആശ്വസിപ്പിച്ചത്.

കടല്‍ തീരത്ത് അതീവ ഗ്ലാമറായി തെന്നിന്ത്യന്‍ താര സുന്ദരി; വൈറലായി ശ്രിയയുടെ ഫോട്ടോ
November 19, 2019 11:19 am

ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ശ്രിയ ശരണ്‍. അടുത്തിടെ തിരുവനന്തപുരത്തെത്തിയ താരം പുതിയ ചിത്രങ്ങളും മറ്റും

‘നിറഞ്ഞ കണ്ണുകളോടെ ഇതും പറഞ്ഞ് ചേച്ചി എന്നെ കെട്ടിപ്പിടിച്ചു’; നടി സീമയെക്കുറിച്ച് വിധു
November 19, 2019 9:42 am

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്കെത്തുന്ന നടി സീമയെക്കുറിച്ചുള്ള അനുഭവം പങ്കു വച്ച് സംവിധായിക വിധുവിന്‍സന്റ്. വിധു പുതുതായി

പാഴ്സി മുഹമ്മദ് അന്തരിച്ചു; നഷ്ടമായത് ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാവ്
November 19, 2019 9:30 am

എരമംഗലം: നിര്‍മാതാവ് മാറഞ്ചേരി സ്വദേശി ടി.മുഹമ്മദ് ബാപ്പു (പാഴ്സി മുഹമ്മദ്) അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. അര്‍ബുദം ബാധിച്ച് മൂന്നുമാസമായി എടപ്പാള്‍

മൈക്കിള്‍ ‘മൂത്തോന്‍’ നിനക്ക് വേണ്ടിയാണ്; നിറ കണ്ണുകളോടെ വെളിപ്പെടുത്തലുമായി ഗീതു
November 18, 2019 6:10 pm

മൂത്തോന്‍ സിനിമയുടെ പിറവിയെക്കുറിച്ച് പൊതുവേദിയില്‍ വെളിപ്പെടുത്തി ഗീതു മോഹന്‍ദാസ്. 20 വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്ത സ്വവര്‍ഗാനുരാഗിയായ ഉറ്റസുഹൃത്ത് മൈക്കിളിന്

ധമാക്കയുടെ തകര്‍പ്പന്‍ മേക്കിങ് വീഡിയോ; ചിത്രം ഡിസംബര്‍ 20 ന് തിയേറ്ററുകളിൽ
November 18, 2019 5:06 pm

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണിപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗോപിസുന്ദര്‍ ഈണം പകര്‍ന്ന

ചാനൽ കാമറകളോട് മുഖം തിരിച്ച് നയൻ, വിലക്കേർപ്പെടുത്താൻ നിർമ്മാതാക്കളും !
November 18, 2019 4:57 pm

ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടം സിനിമയില്‍ മാത്രമല്ല, പരസ്യ മേഖലയിലും കരസ്ഥമാക്കിയിരിക്കുകയാണിപ്പോള്‍ നയന്‍താര. വലിയ ഡിമാന്റാണ് പരസ്യമേഖലയില്‍ നയന്‍താരയ്ക്ക് നിലവിലുള്ളത്.

സാവിത്രിയായി കാജോൾ; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
November 18, 2019 4:56 pm

തനാജി: ദ അണ്‍സംഗ് വാരിയര്‍ എന്ന ചിത്രത്തില്‍ സാവിത്രി മലുസരെയായിട്ടെത്തുന്ന കാജോളിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തില്‍ വേറിട്ടൊരു കാഥാപാത്രമായാണ്

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
November 18, 2019 4:39 pm

നടന്‍ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം കൊച്ചിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പോകുന്നതിനു വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍

Page 2 of 1190 1 2 3 4 5 1,190