അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച്, രാഷ്ട്രീയ വിവാദങ്ങള്‍ കത്തിപ്പടരവെ ആരൊക്കെ ഈ ചടങ്ങിന് എത്തുമെന്നതാണ് രാജ്യം ഉറ്റു നോക്കുന്നത്. കോണ്‍ഗ്രസ്സ് ആണ് ഇക്കാര്യത്തില്‍ പ്രധാനമായും ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. യു.പി, മധ്യപ്രദേശ്,
ശ്രീരാമ ക്ഷേത്ര ഉദ്ഘാടനം; കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കിയത് സി.പി.എം നിലപാട്, ലീഗും വെട്ടിലായിDecember 27, 2023 8:19 pm
അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ തന്നെ അത് ആദ്യം നിരസിച്ച പാര്‍ട്ടി സി.പി.എമ്മാണ്. എല്ലാ മതങ്ങളെയും മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നു
ചെന്നിത്തലയെ മഹാരാഷ്ട്രയിൽ ‘തളച്ചിട്ട്’ കേരളത്തിലെ മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന കെ.സി വേണുഗോപാൽ !December 26, 2023 8:24 pm
കോൺഗ്രസ്സിൽ പാർട്ടി അദ്ധ്യക്ഷൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അധികാരം കയ്യാളുന്ന പദവിയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം. ആ
പൊന്നാനിയിൽ ഇടതുപക്ഷത്തിന്റെ പ്രചരണം റിയാസ് നയിക്കും, ലീഗിനു വേണ്ടി മുനവറലി തങ്ങളും രംഗത്തിറങ്ങുംDecember 23, 2023 7:30 pm
ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരം നടക്കുന്ന ഒരു മണ്ഡലം പൊന്നാനിയാണ്. ഏത് രാഷ്ട്രീയ കൊടുങ്കാറ്റിലും ഉലയാത്ത
രാഹുൽ ഗാന്ധിയെ മുൻനിർത്തിയാലും കേരളത്തിൽ രക്ഷയില്ല, ‘പാര’ ആയത് മമതയുടെയും കെജരിവാളിന്റെയും നിലപാട് !December 22, 2023 9:59 pm
ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഏറ്റവും കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. കർണ്ണാടകയിലും, തെലങ്കാനയിലും കേരളത്തിലുമാണ് പ്രധാനമായും പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. സ്റ്റാലിന്റെ
ഇടതുപക്ഷ – ഗവർണ്ണർ പോരിൽ കാലിടറിയത് യു.ഡി.എഫിന്, കെ.സുധാകരനെതിരെ വൻ പ്രതിഷേധം, ലീഗും ശരിക്കും വെട്ടിലായിDecember 20, 2023 6:31 pm
രാഷ്ട്രീയത്തില്‍ ഒരിക്കലും ഒന്നും ഒന്നും രണ്ടല്ല. അവിടെ തന്ത്രങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഗതി നിര്‍ണ്ണയിക്കുക. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ഭരണം മാറുമെന്ന
മനോരമ സർവേ യു.ഡി.എഫിന് ആത്മവിശ്വാസം നൽകാനുള്ള തന്ത്രമോ ? യുക്തിക്ക് നിരക്കാത്ത ‘കണ്ടെത്തലുകളും’ ധാരാളംDecember 16, 2023 9:26 pm
കേരളത്തിലെ പ്രധാന വലതുപക്ഷ മാധ്യമമാണ് മനോരമ ചുവപ്പിനെയും ചെങ്കൊടിയെയും എക്കാലത്തും ശത്രുപക്ഷത്ത് നിർത്തി ആക്രമിച്ച ചരിത്രമാണ് ഈ മാധ്യമ ശ്യംഖലയ്ക്കുള്ളത്.
ഗവർണ്ണർ നടത്തുന്ന കാവിവൽക്കരണം ചെറുത്ത് തോൽപ്പിക്കുമെന്ന് വിദ്യാർത്ഥികൾ, എസ്.എഫ്.ഐ പ്രതിഷേധത്തിൽ അണിചേരുമെന്നും പ്രഖ്യാപനംDecember 14, 2023 6:57 pm
കേരള ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാന് സംഘപരിവാറുമായി ബന്ധപ്പെട്ടവരെ കാലിക്കറ്റ് – കേരള സർവകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത നടപടിയിൽ
സംഘർഷമുണ്ടാക്കാൻ ശ്രമിച്ചത് ഗവർണ്ണർ, തിളച്ച് മറിഞ്ഞ് എസ്.എഫ്.ഐ, രാഷ്ട്രീയ കേരളം പുതിയ പോരാട്ടത്തിലേക്ക്December 12, 2023 9:51 pm
മോഹന്‍ ഭാഗവതിനേക്കാള്‍ വലിയ ആര്.എസ്.എസുകാരനാണ് താനെന്ന മട്ടിലാണ് കേരള ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാന് ഇപ്പോള്‍ പെരുമാറി കൊണ്ടിരിക്കുന്നത്. കാലിക്കറ്റ്
പ്രതിപക്ഷത്തിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് നവകേരള സദസ്സിലേക്ക് ജനപ്രളയം, പകെടുക്കുന്നവരില് ഭൂരിപക്ഷവും സാധാരണക്കാര്‍December 11, 2023 11:32 am
നവകേരള സദസ്സിനെതിരെ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ ചെരിപ്പേറ് വിവാദം കത്തിപ്പടരുമ്പോഴും പരിപാടിയില്‍ പങ്കെടുക്കാന്‍ വലിയ രൂപത്തിലാണ് ആളുകള്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നത്.
Page 9 of 93Previous
1
…
6
7
8
9
10
11
12
…
93
Next