കേരള സംസ്ഥാന ചലച്ചിത്ര നയം രൂപീകരിച്ച രീതിയില്‍ പ്രതിഷേധവുമായി സിനിമാ മേഖല

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര നയം രൂപീകരിച്ച രീതിയില്‍ പ്രതിഷേധവുമായി സിനിമാ മേഖല. സിനിമാസംഘടനകളുമായി ആലോചിക്കാതെയാണ് ചലച്ചിത്ര നയരൂപീകരണത്തിനുള്ള ഷാജി എന്‍ കരുണ്‍ കമ്മിറ്റി രൂപീകരിച്ചതെന്ന് ഫിലിംചേംബര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന് തങ്ങളുടെ പ്രതിഷേധം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; തിരക്കിട്ട ആലോചനയ്‌ക്കോ പ്രഖ്യാപനത്തിനോ കോണ്‍ഗ്രസ് നേതൃത്വം മുതിരില്ല
July 24, 2023 11:03 am

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചു തിരക്കിട്ട ആലോചനയ്‌ക്കോ പ്രഖ്യാപനത്തിനോ കോണ്‍ഗ്രസ് നേതൃത്വം മുതിരില്ല. കെപിസിസി സംഘടിപ്പിക്കുന്ന ഇന്നത്തെ ഉമ്മന്‍

കാസര്‍കോട് സദാചാര ആക്രമണം; 3 പേര്‍ അറസ്റ്റില്‍
July 24, 2023 10:50 am

കാസര്‍കോട്: കാസര്‍കോട് മേല്‍പ്പറമ്പില്‍ സദാചാര ആക്രമണം. ബേക്കല്‍ കോട്ട സന്ദര്‍ശിച്ചു മടങ്ങിയ പെണ്‍കുട്ടികള്‍ അടക്കമുള്ള സുഹൃത്തുക്കളെയാണ് തടഞ്ഞുവെച്ച് ആക്രമിച്ചത്. ഭക്ഷണം

കൊട്ടാരക്കരയില്‍ മകന്‍ അമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു; പ്രതി പിടിയില്‍
July 24, 2023 10:10 am

കൊല്ലം: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് അമ്മയെ മകന്‍ നടുറോഡില്‍ കുത്തിക്കൊന്നു. തലവൂര്‍ സ്വദേശി മിനിമോളാണ് മരിച്ചത്. മകന്‍ ജോമോനെ (30)

കോഴിക്കോട് എഐ സാമ്പത്തിക തട്ടിപ്പ്: അന്വേഷണ സംഘം ഇന്ന് ഗോവയിലേക്ക് തിരിക്കും
July 24, 2023 10:09 am

കോഴിക്കോട്: എഐ സാമ്പത്തിക തട്ടിപ്പിലൂടെ കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് ഗോവയിലേക്ക് തിരിക്കും.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയെന്ന് കണ്ടെത്തൽ
July 24, 2023 9:23 am

കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിലെന്ന് കണ്ടെത്തൽ. കോഴിക്കോട് എസിപിയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. സംഭവത്തിൽ

ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
July 24, 2023 9:06 am

ഇടുക്കി: ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവില്‍ അബ്ദുല്‍സലാമിനെയാണ് ചെറുതോണി പാറേമാവില്‍ വാടകയ്ക്ക് താമസിക്കുന്ന

കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍
July 24, 2023 8:47 am

തൃശൂര്‍: ചേലക്കരയില്‍ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് വീട്ടിലെത്തി

കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണം ഇന്ന്; മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും
July 24, 2023 8:28 am

തിരുവനന്തപുരം: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണം ഇന്ന്. പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

ഇന്നും ശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 3 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
July 24, 2023 8:16 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തിലും മഴ കനക്കും. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ

Page 863 of 7664 1 860 861 862 863 864 865 866 7,664