ഓണക്കിറ്റ് വിതരണം; മൂന്നരലക്ഷം കിറ്റുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധിയിലായ ഓണക്കിറ്റ് വിതരണം ഇന്ന് ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. 3,30,468 പേര്‍ക്കാണ് ഇതുവരെ കിറ്റ് നല്‍കിയത്. ഇനി 2,57,223 പേര്‍ക്കാണ് കിറ്റ് ലഭിക്കാനുളളത്. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

എംഎല്‍എമാര്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്
August 28, 2023 11:22 am

തിരുവനന്തപുരം: എംഎല്‍എമാര്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്. യുഡിഎഫ് എംഎല്‍എമാര്‍ കിറ്റ് വാങ്ങില്ലെന്നാണ് പുറത്തുവരുന്ന വിവരം. സാധാരണക്കാര്‍ക്ക്

ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായമൊരുക്കുന്ന പദ്ധതിയുമായി കേരള പൊലീസ്
August 28, 2023 10:44 am

തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായമൊരുക്കുന്നതിനുള്ള കേരള പൊലീസിന്റെ പദ്ധതിയാണ് പ്രശാന്തി. മുതിര്‍ന്ന പൗരമാര്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവ

യുപിയില്‍ സഹപാഠി തല്ലിയ കുട്ടിയെ കേരളത്തില്‍ പഠിപ്പിക്കാന്‍ തയാറെന്ന് വി ശിവന്‍കുട്ടി
August 28, 2023 10:23 am

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ മുസ്ലീം സഹപാഠിയെ തല്ലാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. കുട്ടിയെ കേരളത്തില്‍ പഠിപ്പിക്കാന്‍

സംസ്ഥാനത്ത് അര്‍ഹതയുള്ള അവസാന ആളിനും ഓണക്കിറ്റ് കിട്ടിയെന്ന് ഉറപ്പാക്കും: മന്ത്രി ജി ആര്‍ അനില്‍
August 28, 2023 10:06 am

തിരുവനന്തപുരം: സംസ്ഥാനത്ത് മുഴുവന്‍ ഓണക്കിറ്റുകളും ഇന്ന് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കിറ്റ് വിതരണത്തിനായി റേഷന്‍ കടകള്‍

പൊലീസ് സംഘത്തിന് നേരെ ആക്രമണം; ഉദ്യോഗസ്ഥന് കുത്തേറ്റു
August 28, 2023 10:00 am

ഇടുക്കി: ഇടുക്കി ചിന്നക്കലാലില്‍ കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം. ഒരു സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കുത്തേറ്റു. സിപിഒ ദീപകിനാണ്

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി
August 28, 2023 9:17 am

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കൊല്ലം സ്വദേശിയായ

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും; റേഷന്‍ കടകള്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ
August 28, 2023 8:39 am

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു

അവധിക്ക് വീട് പൂട്ടി യാത്ര പോകുന്നവർക്ക് സുരക്ഷ; ‘പോല്‍-ആപ്പി’ൽ അറിയിച്ചാൽ മതിയെന്ന് പൊലീസ്
August 27, 2023 10:21 pm

തിരുവനന്തപുരം : ഓണാവധിക്കാലത്ത് അടക്കം വീട് പൂട്ടി യാത്ര പോകുന്നവർക്ക് സുരക്ഷ ഒരുക്കാൻ കേരള പോലീസ്. വിവരം അറിയിക്കാൻ പൊലീസിന്റെ

പുതുപ്പള്ളി താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും പ്രശ്‌നമില്ല കെ.മുരളീധരന്‍
August 27, 2023 6:05 pm

കോട്ടയം: പുതുപ്പള്ളിയിലെ കോണ്‍ഗ്രസിന്റെ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ പ്രതികരണവുമായി കെ.മുരളീധരന്‍ എംപി.സ്ഥിരം സ്റ്റാര്‍ ആയതുകൊണ്ട് താര പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും പ്രശ്‌നമില്ല.ആരോടും

Page 766 of 7664 1 763 764 765 766 767 768 769 7,664