ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷ മറികടന്ന് താഴുകളിട്ടു പൂട്ടിയ സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടി തുടങ്ങി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഇയാള്‍ വിദേശത്തേക്ക് കടന്നതിനെ തുടര്‍ന്നാണ് നടപടി.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
September 12, 2023 7:57 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ സാധ്യത. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് മധ്യ കിഴക്കന്‍

കോഴിക്കോട് നിപ ജാഗ്രത; സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ഫലം ഇന്ന് ലഭിക്കും
September 12, 2023 7:46 am

കോഴിക്കോട്: കോഴിക്കോട് നിപ സംശയത്തോടെ രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. നേരത്തെ നിപ

കേരളത്തിലെ മെ‍ഡിക്കൽ പിജി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പരിഷ്കരിച്ചു
September 11, 2023 10:10 pm

കേരളത്തിലെ മെ‍ഡിക്കൽ പിജി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പരിഷ്കരിച്ചു. ഭേദഗതി ചെയ്ത പ്രോസ്പെക്ടസും ബന്ധപ്പെട്ട വിജ്ഞാപനവും www.cee.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്. പുതുക്കിയ

എസി മൊയ്‌തീനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു; അക്കൗണ്ട് മരവിപ്പിച്ചതിൽ കത്ത് നൽകി
September 11, 2023 9:26 pm

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത്

മാസപ്പടി വിവാദത്തിൽ പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമെന്ന് കെ സുരേന്ദ്രൻ
September 11, 2023 8:54 pm

കോഴിക്കോട് : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ

രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും എൽഡിഎഫിനെ വഞ്ചിക്കില്ലെന്ന് ഗണേഷ് കുമാർ
September 11, 2023 8:35 pm

തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയോടു കേരള കോൺഗ്രസി (ബി)നു രാഷ്ട്രീയ വിരോധമുണ്ട്, എന്നാൽ ആർ. ബാലകൃഷ്ണ പിള്ളയ്ക്കോ മകനോ അദ്ദേഹത്തോടു

മാധ്യമങ്ങൾ തമ്മിൽ സാമാന്യ മര്യാദയൊന്നും ഇല്ല, പരസ്പരം പോരടിച്ചും, പ്രതിക്കൂട്ടിലാക്കിയും ചാനലുകൾ !
September 11, 2023 8:25 pm

ഏഷ്യാനെറ്റ്, 24ന്യൂസ്, റിപ്പോർട്ടർ ചാനൽ, മാതൃഭൂമി എന്നിവ മലയാളത്തിലെ പ്രധാനപ്പെട്ട വാർത്താ ചാനലുകളാണ്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വാർത്താ

സോളാർ കേസിലെ അടിയന്തര പ്രമേയം; പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങിയെന്ന് എകെ ബാലൻ
September 11, 2023 7:27 pm

പാലക്കാട്: സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങിയതാണെന്ന് സിപിഎം നേതാവ് എകെ ബാലൻ.

Page 732 of 7664 1 729 730 731 732 733 734 735 7,664