തിരുവാങ്കുളത്ത് 11 കിലോ കഞ്ചാവുമായി വാഗമണ്‍ സ്വദേശി പൊലീസ് പിടിയില്‍

arrest

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് 11 കിലോ കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഗമണ്ണില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തത്.

sherin യുഎസില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കൈമാറി
October 29, 2017 2:45 pm

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഡാലസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം വിട്ടുകൊടുത്തു. ആര്‍ക്കാണ് മൃതദേഹം കൈമാറിയതെന്ന് വെളിപ്പെടുത്താന്‍

drugs സംസ്ഥാനത്ത് അര്‍ബുദ മരുന്നുകളുടെ ഗുണനിലവാര പരിശോധനയില്‍ വീഴ്ച
October 29, 2017 12:35 pm

തിരുവനന്തപുരം: സംസ്ഥാനത്തെ അര്‍ബുദ മരുന്നുകളുടെ ഗുണനിലവാര പരിശോധനയില്‍ വീഴ്ച. കേരളത്തില്‍ അര്‍ബുദ മരുന്നിന്റെ ഗുണനിലവാര പരിശോധന നടത്തിയിട്ട് 10 വര്‍ഷമായി.

കേരളീയര്‍ക്ക് ചിയേഴ്‌സുമായി ഋഷിരാജ് സിങ്ങ് ; ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മ്മിക്കാം
October 29, 2017 11:14 am

തിരുവനന്തപുരം: ഹോട്ടലുകള്‍ക്ക് ബിയര്‍ സ്വന്തമായി നിര്‍മ്മിച്ച് വില്‍ക്കാന്‍ അനുമതി നല്‍കാമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്. കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കാന്‍

amala paul അമല പോളും നികുതി വെട്ടിപ്പ് നടത്തി, കാറിന്റെ രജിസ്ട്രേഷന്‍ പോണ്ടിച്ചേരിയില്‍
October 29, 2017 10:51 am

കൊച്ചി: കാരാട്ട് ഫൈസലിന്റെ കാറിന്റെ നികുതി വെട്ടിപ്പ് വെളിപ്പെട്ടതിന് പിന്നാലെ കൂടുതല്‍ നികുതി വെട്ടിപ്പുകളുടെ കഥ പുറത്ത്. നടി അമല

arrest യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം, പോലീസുകാരന്‍ അറസ്റ്റില്‍
October 29, 2017 9:41 am

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തലയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍

-accident വടകരയില്‍ ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം, മൂന്ന് പേര്‍ മരിച്ചു
October 29, 2017 8:43 am

വടകര: കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു. ശനിയാഴ്ച രാത്രിയില്‍ ദേശീയപാത മുട്ടുങ്ങല്‍ കെഎസ്ഇബി

മെര്‍സല്‍ വിതരണത്തിനെടുത്തത് 6കോടിക്ക്, കേരളത്തില്‍ ഇതിനകം നേടിയത് 15 കോടി !
October 28, 2017 10:52 pm

കൊച്ചി: മലയാള സിനിമാലോകത്തെ ഞെട്ടിച്ചു കൊണ്ട് കേരളത്തിലും റെക്കോര്‍ഡ് കളക്ഷനുമായി മെര്‍സല്‍ . . തമിഴ് സൂപ്പര്‍ താരം വിജയ്

തനിക്കെതിരെ നടന്നത് വലിയ ഗൂഢാലോചന; ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കി
October 28, 2017 10:51 pm

തിരുവനന്തപുരം: കള്ള കേസില്‍ കുടുക്കി ജയിലിലടച്ചതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് പരാതി നല്‍കി. ആഭ്യന്തര സെക്രട്ടറിക്കാണ്

oomman chandy സോളാര്‍ റിപ്പോര്‍ട്ട്: ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ വിവരാവകാശ അപേക്ഷകള്‍ സര്‍ക്കാര്‍ മടക്കി
October 28, 2017 8:42 pm

തിരുവനന്തപുരം: സോളാര്‍ ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ നല്‍കിയ വിവരാവകാശ അപേക്ഷകള്‍

Page 6594 of 7664 1 6,591 6,592 6,593 6,594 6,595 6,596 6,597 7,664