പള്ളിവാസല്‍ പ്ലം ജൂഡി റിസോര്‍ട്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി

ഇടുക്കി: മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി. റിസോര്‍ട്ട് ഫയല്‍ ചെയ്ത അപ്പീലിലാണ് കോടതി വിധി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ടെക്‌നോളജി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്. പള്ളിവാസല്‍

money തലശ്ശേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട ; കൊടുവള്ളി സ്വദേശികള്‍ പിടിയില്‍
November 1, 2017 12:23 pm

കണ്ണൂര്‍: തലശ്ശേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണമാണ് തലശ്ശേരിയില്‍ പിടികൂടിയത്.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്‌കാരങ്ങളില്‍ തിളങ്ങി മാധ്യമ പ്രവര്‍ത്തകര്‍
November 1, 2017 12:18 pm

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്‌കാരങ്ങളില്‍ മികച്ച ഫോട്ടോ ഫീച്ചറിനുള്ള പുരസ്‌കാരം മലയാള മനോരമ ഡല്‍ഹി ബ്യൂറോ ചീഫ് ഫൊട്ടോഗ്രാഫര്‍

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌ക്കാരം കവി കെ. സച്ചിദാനന്ദന്‌
November 1, 2017 12:14 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് കവി കെ. സച്ചിദാനന്ദന്‍ അര്‍ഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും

കോഴിക്കോട് ഗെയില്‍ വിരുദ്ധ സമരക്കാരും പൊലീസും ഏറ്റുമുട്ടി ; നാല് പേര്‍ കസ്റ്റഡിയില്‍
November 1, 2017 10:54 am

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി

hartal വ്യാപാരി വ്യവസായി സംസ്ഥാനവ്യാപക കടയടപ്പ് സമരം തുടങ്ങി
November 1, 2017 10:41 am

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനവ്യാപകമായി നടത്തുന്ന ഇരുപത്തിനാലു മണിക്കൂര്‍ കടയടപ്പ് സമരം തുടങ്ങി. ജി.എസ്.ടി.യിലെ

ഇന്ന് കേരള പിറവി ; മലയാളക്കരയുടെ അറുപത്തിയൊന്നാം ജന്മദിനം
November 1, 2017 10:24 am

തിരുവനന്തപുരം: ഇന്ന് നവംബര്‍ ഒന്ന്, ഭാഷ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 61 വർഷം പൂർത്തിയാവുന്നു. കേരളം

പാചകവാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു ; സിലിണ്ടറിന് 94 രൂപ കൂട്ടി
November 1, 2017 9:55 am

തിരുവനന്തപുരം:പാചകവാതകത്തിന്റെ വില കുത്തനെ വര്‍ദ്ധിപ്പിച്ചു. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 94 രൂപ കൂട്ടി 729 രൂപയായി. സബ്‌സിഡിയുള്ള സിലിണ്ടറിന് 4

ഗുരുവായൂരില്‍ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമം, നഗരസഭാ വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാര്‍
November 1, 2017 7:20 am

തൃശൂര്‍: ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ നഗരസഭാ വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാര്‍. ചൊവ്വാഴ്ച രാത്രിയിലാണ് മാലിന്യവുമായി വാഹനങ്ങള്‍

dileep നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി കോടതിയില്‍ മൊഴി മാറ്റി
October 31, 2017 11:51 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി കോടതിയില്‍ മൊഴി മാറ്റി. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര

Page 6589 of 7664 1 6,586 6,587 6,588 6,589 6,590 6,591 6,592 7,664