രാജീവ് വധക്കേസ് ; സി.പി. ഉദയഭാനുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തൃശൂര്‍ : ചാലക്കുടി രാജീവ് വധക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത അഡ്വ.സി.പി. ഉദയഭാനുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട സബ് ജയിലിലേക്കാണ് ഉദയഭാനുവിനെ അയച്ചത്. ഗൂഢാലോചനയ്ക്കു വ്യക്തമായി തെളിവുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍

pinarayi-vijayan റോഡപകടങ്ങളില്‍ പെടുന്നവരുടെ 48 മണിക്കൂര്‍ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും
November 2, 2017 5:14 pm

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവരില്‍ നിന്ന് ആദ്യ 48 മണിക്കൂറില്‍ ആശുപത്രികള്‍ പണം ആവശ്യപ്പെടരുതെന്ന് സര്‍ക്കാര്‍. ആദ്യ 48 മണിക്കൂറിലെ ചികിത്സാചെലവ് സര്‍ക്കാര്‍

fahad-fasil ഫഹദിന്റെ കുറ്റസമ്മതം ; ബെന്‍സ് കാറിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന്
November 2, 2017 3:04 pm

കൊച്ചി : ബെന്‍സ് കാറിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഈ കാര്യം

പ്രതിഷേധം വകവെക്കില്ല ; ഗെയിലിന്റെ പൈപ്പിടല്‍ ജോലികള്‍ വീണ്ടും തുടങ്ങി
November 2, 2017 2:09 pm

കോഴിക്കോട്: പ്രതിഷേധം കത്തിപ്പടരുന്ന സന്ദര്‍ഭത്തില്‍ മുക്കത്തെ ഗെയിലിന്റെ പൈപ്പിടല്‍ ജോലികള്‍ വീണ്ടും തുടങ്ങി. പൈപ്പിടാനായി സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച്

supreame court സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ വേതനപരിഷ്‌കരണം; സുപ്രിം കോടതി വിധി പറയാന്‍ മാറ്റി
November 2, 2017 1:54 pm

ന്യൂഡല്‍ഹി : സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ വേതന പരിഷ്‌കരണത്തിനായുള്ള സമിതിയുടെ ഘടനയെ ചോദ്യം ചെയ്ത് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി

dead body കോ​ട്ട​യത്ത് യുവതിയെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
November 2, 2017 1:36 pm

കോ​ട്ട​യം: പു​തു​പ്പ​ള്ളി താ​ബോ​ർ വ​ർ​ഷി​പ്പ് സെ​ന്‍റ​റി​ലെ അ​ന്തേവാ​സി​യാ​യ യു​വ​തി​യെ തോ​ട്ടി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജെ​സി ലൂ​ക്കി (37)നെ​യാ​ണു

shailaja സ്വാശ്രയ മെഡിക്കല്‍ ; ഹൈക്കോടതിവിധി അംഗീകരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി
November 2, 2017 1:29 pm

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ ഹൈക്കോടതിവിധി അംഗീകരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. വിധി പഠിച്ച ശേഷം തുടര്‍ നടപടികള്‍

kerala-high-court സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി കരാര്‍ ഏര്‍പ്പെടുന്നത് ഭരണഘടനാവിരുദ്ധം; ഹൈക്കോടതി
November 2, 2017 1:22 pm

കൊച്ചി: സ്വാശ്രയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി കരാര്‍ ഏര്‍പ്പെടുന്നത് ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി അറിയിച്ചു. ഇന്റര്‍ ചര്‍ച്ച്

High court ക്യാംപസില്‍ രാഷ്ടീയം പാടില്ലെന്ന ഇടക്കാല ഉത്തരവ് അസാധുവായി
November 2, 2017 12:12 pm

കൊച്ചി ; ക്യാംപസ് രാഷ്ട്രീയം സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പൊന്നാനി എംഇഎസ് കോളേജ് ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ്

സര്‍ക്കാര്‍ ഒപ്പമുണ്ട്, ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ല ; ഡി.ജി.എം
November 2, 2017 11:45 am

മുക്കം: പ്രതിഷേധം കത്തിപ്പടരുമ്പോളും ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ഡി.ജി.എം എം.വിജു. പദ്ധതിയില്‍ നിന്ന് ഒരിക്കലും പിന്നോട്ട്

Page 6585 of 7664 1 6,582 6,583 6,584 6,585 6,586 6,587 6,588 7,664