തനിക്കെതിരെയുള്ള ഹര്‍ജി ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി തോമസ് ചാണ്ടി

തിരുവനന്തപുരം: തനിക്കെതിരേ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി തോമസ് ചാണ്ടി. ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്. ഇപ്പോള്‍ കോടതിയില്‍ നിന്നും വന്നിരിക്കുന്നത് ചില പരാമര്‍ശങ്ങള്‍ മാത്രമാണ്.

മതപരിവര്‍ത്തനം നടത്തി കടത്തിക്കൊണ്ടുപോകുന്നത് മനുഷ്യക്കടത്തിനു തുല്യമെന്ന് രേഖാ ശര്‍മ്മ
November 8, 2017 11:35 am

തിരുവനന്തപുരം: പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി കടത്തിക്കൊണ്ടുപോകുന്നത് മനുഷ്യക്കടത്തിനു തുല്യമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. ഇതിനോടകം 11

റേഷന്‍വേതന പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി
November 8, 2017 11:14 am

തിരുവനന്തപുരം : റേഷന്‍വേതന പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ റേഷന്‍വ്യാപാരികളുടെ കുറഞ്ഞവേതനം 16000 രൂപയാകും. ഉപഭോക്താക്കളില്‍ നിന്ന് ഒരു

സോളാര്‍ കേസില്‍ തുടരന്വേഷണത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി
November 8, 2017 10:49 am

തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ സുപ്രീം

റേഷന്‍വ്യാപാരികളുടെ സമരം ; ഒത്തുതീര്‍പ്പാക്കാന്‍ ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചര്‍ച്ച
November 8, 2017 10:32 am

തിരുവനന്തപുരം: റേഷന്‍വ്യാപാരികളുടെ അനിശ്ചിതകാലസമരം ഒത്തുതീര്‍പ്പാക്കാന്‍ ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചര്‍ച്ച ചേരും. പതിനൊന്നരയ്ക്ക് മന്ത്രിയുടെ ചേംബറിലാണ് യോഗം നടത്തുക. ജൂലൈയില്‍

സോളാര്‍ കേസില്‍ തുടരന്വേഷണ ഉത്തരവ് ഇന്ന്‌ ; സരിതയുടെ പരാതിയില്‍ ഇപ്പോള്‍ കേസെടുക്കില്ല
November 8, 2017 10:20 am

തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണ ഉത്തരവ് ഇന്നിറങ്ങും. കേസുകളില്‍ പൊതു അന്വേഷണത്തിനാകും ഉത്തരവ്. സോളാറുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രത്യേക അന്വേഷണമുണ്ടാകില്ല.

-accident പോത്തന്‍കോട്‌ വാഹനാപകടം ; പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
November 8, 2017 10:03 am

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ കുടവൂര്‍ സ്വദേശി ജിതിന്‍ലാല്‍ (17) മരണമടഞ്ഞു. അജ്മല്‍ (17) , വിപിന്‍ (17)

kerala-high-court തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം, ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍
November 8, 2017 9:42 am

കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തൃശ്ശൂര്‍

നിമിഷ ഫാത്തിമയുടെ അമ്മയുമായി കൂടിക്കാഴ്ച നടത്തി ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ
November 8, 2017 8:24 am

തിരുവനന്തപുരം: ഐഎസില്‍ ചേരാനായി രാജ്യം വിട്ട തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ അമ്മയുമായി ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ

harthal പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതില്‍ പ്രതിഷേധം, തൃശൂരില്‍ ഹര്‍ത്താല്‍ തുടങ്ങി
November 8, 2017 6:42 am

തൃശൂര്‍: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

Page 6573 of 7664 1 6,570 6,571 6,572 6,573 6,574 6,575 6,576 7,664