മുഖ്യമന്ത്രി പ്രഖ്യാപിച്ച മിനിമം വേതനം നല്‍കാനാവില്ല ; ആശുപത്രി മാനേജ്‌മെന്റുകള്‍ നിയമനടപടിയിലേക്ക്

കൊച്ചി : നഴ്‌സുമാരുടെ ശമ്പള വര്‍ധന സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് തള്ളി ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍. മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ മിനിമം ശമ്പളം നല്‍കാനാകില്ലെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

angamaly diocese എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി
March 5, 2018 5:07 pm

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി. ഭൂമിയിടപാടില്‍ മുഴുവന്‍ തുകയും നല്‍കിയിട്ടുണ്ടെന്ന് ഇടനിലക്കാരനും 18 കോടി

nursesstrike സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ കൂട്ട അവധി സമരം പിന്‍വലിച്ചു
March 5, 2018 4:01 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്നത്തില്‍ ഇടപെട്ട് ഉറപ്പുകള്‍ നല്‍കിയ സാഹചര്യത്തില്‍ നാളെ മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അനിശ്ചിതകാല സമരത്തില്‍

നാണംകെട്ട അവസ്ഥ കോണ്‍ഗ്രസിന്റേത് ;ത്രിപുരയില്‍ സിപിഐഎമ്മിന്റെ അടിത്തറ ശക്തമെന്ന് മുഖ്യമന്ത്രി
March 5, 2018 4:00 pm

തിരുവനന്തപുരം: ത്രിപുര തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കോണ്‍ഗ്രസുകാര്‍ മുഴുവനും ബിജെപിയിലേക്ക് പോയത്

HEAT WAVE പുറം ജോലിക്കാര്‍ക്ക്‌ മുന്നറിയിപ്പ്‌ ; കേരളത്തില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന്‌ റിപ്പോര്‍ട്ട്
March 5, 2018 3:30 pm

തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ഡിഗ്രിയിലധികം ചൂട് വര്‍ധിക്കുമെന്നാണ്

nurse strike നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു; പ്രതിനിധികളുമായി ചൊവ്വാഴ്ച ചര്‍ച്ച
March 5, 2018 3:28 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ പ്രതിനിധികളുമായി

road accident ഇ​ല​ക്‌ട്രിക് പോ​സ്റ്റി​ൽ കാറിടിച്ചു ; പ​ള്ളു​രു​ത്തി സി​ഐയ്ക്ക് പരുക്ക്
March 5, 2018 2:41 pm

കൊച്ചി: ഇ​ല​ക്‌ട്രിക് പോ​സ്റ്റി​ൽ കാ​റി​ടി​ച്ചുണ്ടായ അപകടത്തിൽ കൊച്ചി പ​ള്ളു​രു​ത്തി സി​ഐ​യ്ക്ക് പരുക്ക്. പ​ള്ളു​രു​ത്തി സി​ഐ കെ.​ജി. അ​നീ​ഷി​നാ​ണു പരു​ക്കേ​റ്റ​ത്. തിങ്കളാഴ്ച

sreedevi വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവിയുടെ നിര്യാണത്തില്‍ വി എസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി
March 5, 2018 2:28 pm

തിരുവനന്തപുരം : വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവിയുടെ നിര്യാണത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ്

km mani മാണിയെ രക്ഷിക്കാന്‍ ഗൂഢാലോചന; ബാര്‍ കേസ് ഒത്തുകളിയാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍
March 5, 2018 2:21 pm

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ. എം മാണിയെ കുറ്റവിമുക്തനാക്കിയ നടപടി ഒത്തുകളിയെന്ന് ബാര്‍ കോഴക്കേസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെപി

Page 6360 of 7664 1 6,357 6,358 6,359 6,360 6,361 6,362 6,363 7,664