പണിമുടക്കിനിടെ ഉണ്ടായ അക്രമം ; ഇരുന്നൂറിലധികം പേര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: പണിമുടക്കിനിടെ ഉണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് ഇരുന്നൂറിലധികം പേര്‍ക്കെതിരെ കേസെടുത്തു. ട്രെയിന്‍ തടഞ്ഞതിനും ബലമായി കടകള്‍ അടപ്പിച്ചതിനും സെക്രട്ടറിയേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് നിര്‍മ്മിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊതുപണിമുടക്കിന്റെ ആദ്യ ദിവസം വ്യാപാരികള്‍

k-raju അഗസ്ത്യാര്‍ കൂടത്തിലെ സ്ത്രീ പ്രവേശനം തടയാനാകില്ലെന്ന് വനം മന്ത്രി രാജു
January 9, 2019 9:02 am

തിരുവനന്തപുരം : അഗസ്ത്യാര്‍ കൂടത്തിലെ സ്ത്രീ പ്രവേശനം തടയാനാകില്ലെന്ന് വനം മന്ത്രി രാജു. ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ സ്ത്രീ പ്രവേശനം

food-waste തട്ടുകട ഭക്ഷണത്തിന് ഗുണമേന്മാ സംവിധാനവുമായി സർക്കാർ
January 9, 2019 8:15 am

കോഴിക്കോട് : തട്ടുകട ഭക്ഷണങ്ങളുടെ ഗുണമേന്മ ഉയര്‍ത്താന്‍ പുതിയ സംവിധാനവുമായി സര്‍ക്കാര്‍. വിവിധ ജില്ലകളില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

48 മണിക്കൂര്‍ ദേശീയ പണിമുടക്കിൽ തോട്ടം മേഖലയും നിശ്ചലം
January 9, 2019 8:11 am

ഇടുക്കി : സംയുക്ത ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ തോട്ടം മേഖലയും നിശ്ചലമായി. ഒരു ലക്ഷത്തോളം

ദേശീയ പണിമുടക്ക് രണ്ടാം ദിവസം; ട്രെയിൻ തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി
January 9, 2019 7:33 am

തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകൾ ദേശീയ വ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി

train അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ സം​സ്ഥാ​ന​ത്ത് ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്രണം
January 8, 2019 11:12 pm

തി​രു​വ​ന​ന്ത​പു​രം: അ​ങ്ക​മാ​ലി-​ക​ള​മ​ശേ​രി സെ​ക്ഷ​നി​ല്‍ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ സം​സ്ഥാ​ന​ത്ത് ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ല്‍​വേ. ഗു​രു​വാ​യൂ​ര്‍-​ചെ​ന്നെ എ​ഗ്മോ​ര്‍ എ​ക്സ്പ്ര​സ് ബുധനാഴ്ച

മകരവിളക്കിന് അവകാശ പുന:സ്ഥാപന ദീപം തെളിയിക്കുമെന്ന് ഐക്യ മല അരയ മഹാസഭ
January 8, 2019 10:05 pm

പത്തനംതിട്ട :10000 മല അരയ കുടംബങ്ങള്‍ മകരവിളക്കിന് അവകാശ പുന:സ്ഥാപന ദീപം തെളിയിക്കുമെന്ന് ഐക്യ മല അരയ മഹാസഭ. 1949

പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി
January 8, 2019 8:23 pm

പമ്പ: പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. മധുര തലക്കുളം സ്വദേശി അജിത( 26) ആണ് ശബരിമല

തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ട്, താഴമണ്‍ കുടുംബത്തിനെതിരെ കടകംപള്ളിയുടെ മറുപടി
January 8, 2019 8:12 pm

തിരുവനന്തപുരം : ശബരിമലയില്‍ തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ടെന്നും സുപ്രീംകോടതിവരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായിട്ടില്ലെന്നും ദേവസ്വം മന്ത്രി

സംഘപരിവാർ ഹർത്താലിനെതിരെ കട തുറപ്പിച്ച സി.പി.എമ്മിനും ‘പണി’യായി
January 8, 2019 7:34 pm

സ്ത്രീപ്രവേശനം സംബന്ധിച്ച് നടന്ന ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താല്‍ പൊളിക്കാന്‍ കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ക്ക് സംരക്ഷണമൊരുക്കിയ സി.പി.എമ്മിന് ദേശീയ പണിമുടക്കില്‍ വ്യാപാരികള്‍

Page 5420 of 7664 1 5,417 5,418 5,419 5,420 5,421 5,422 5,423 7,664