അച്ഛന്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനാലുകാരന് ക്രൂരമര്‍ദനം

തിരുവനന്തപുരം : അച്ഛന്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനാലുകാരന് ക്രൂരമര്‍ദനം. ആനയറ സ്വദേശി നീരജിനാണ് മര്‍ദനമേറ്റത്. നീരജ് അമ്മയുടെ വീട്ടില്‍ നിന്ന് ആനയറയിലെ അച്ഛന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. അച്ഛന്റെ സുഹൃത്തുക്കളായ രാജേഷ്, അരുണ്‍

വീണ്ടും പള്ളിത്തര്‍ക്കം; ഓര്‍ത്തഡോക്‌സ് വിഭാഗത്തെ തടഞ്ഞ് യക്കോബായ വിഭാഗം
November 23, 2019 6:31 pm

കൊച്ചി: എറണാകുളം മുളന്തുരുത്തി മാര്‍തോമന്‍ ചെറിയ പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുവാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം എത്തി. പള്ളിക്കകത്ത് ഇപ്പോള്‍

പവാർ ‘കളിച്ചത്’ ഒന്നാന്തരമൊരു നാടകം, എൻ.സി.പിയെ ഇടതുപക്ഷം പുറത്താക്കുക
November 23, 2019 6:15 pm

മഹാരാഷ്ട്രയില്‍ നടന്നത് കൊടും രാഷ്ട്രീയ വഞ്ചനയാണ്. ബി.ജെ.പിയോടൊപ്പം കൂടി ഈ വഞ്ചന കാട്ടിയത് പ്രധാനമായും എന്‍.സി.പിയാണ്. വിശ്വസിച്ച് യു.പി.എക്ക് വോട്ട്

എസ്.എഫ്.ഐ സംഘര്‍ഷം; സഹപ്രവര്‍ത്തകന്റെ തലയടിച്ചു പൊട്ടിച്ചു; യൂണിറ്റ് നേതാക്കള്‍ റിമാന്‍ഡില്‍
November 23, 2019 5:50 pm

ആലപ്പുഴ: സഹപ്രവര്‍ത്തകന്റെ തലയടിച്ചു പൊട്ടിച്ച കേസില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും റിമാന്‍ഡില്‍. എസ്എഫ്‌ഐക്കാര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ്

മഹാരാഷ്ട്രയില്‍ ശിവസേന-കോണ്‍ഗ്രസ് സഖ്യം വരാത്തതില്‍ ആശ്വാസം: ചെന്നിത്തല
November 23, 2019 5:24 pm

വയനാട്: മഹാരാഷ്ട്രയില്‍ ശിവസേന കോണ്‍ഗ്രസ് സഖ്യം വരാത്തതില്‍ ആശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ പിന്തുണയോടെ ബിജെപിസര്‍ക്കാര്‍

കുഞ്ഞുങ്ങളെ വെറുതെ വിടാം…അവര്‍ പ്രകൃതിയുടേതാണ്,അവര്‍ പറയട്ടെ,പറക്കട്ടെ: സിത്താര
November 23, 2019 5:02 pm

കുട്ടികള്‍ക്ക് അറിവും സുരക്ഷയും നല്‍കേണ്ട വിദ്യാലയങ്ങള്‍ അവരുടെ ജീവനെടുക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്കാണ് കേരളക്കര ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. അധ്യാപകന്റെ നിരുത്തരവാദിത്വപരമായ

ഷെഹലയുടെ മരണം; അന്വേഷണം വൈഭവ് സക്‌സേനയുടെ പ്രത്യേക സംഘത്തിന്‌
November 23, 2019 4:44 pm

വയനാട്: ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷെഹലയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. മാനന്തവാടി

‘ഷെഹല ഷെറിന്റെ മരണ ശേഷം നടപടി’; സ്‌കൂളില്‍ ഉണ്ടായിരുന്ന ഒരാള്‍ പൊക്കത്തിലുള്ള ചിതല്‍ പുറ്റ് പൊളിച്ചു
November 23, 2019 4:18 pm

ബത്തേരി: ബത്തേരിയില്‍ ഷെഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ചതിന് ശേഷം സ്‌കൂള്‍ അങ്കണത്തിലെ ഒരാള്‍ പൊക്കത്തിലുള്ള ചിതല്‍ പുറ്റ് പൊളിച്ച്

ജലോത്സവത്തിനിടെ പവലിയന്‍ ഇടിഞ്ഞ് അപകടം; ആര്‍ക്കും പരിക്കില്ല
November 23, 2019 3:51 pm

കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിനിടെ പവലിയന് ഇടിഞ്ഞുതാണു. അഷ്ടമുടിക്കായലില്‍ നിര്‍മിച്ച താല്‍ക്കാലിക പവലിയനാണ് ഭാഗികമായി തകര്‍ന്നത്. പവലിയനില്‍ ഉണ്ടായിരുന്ന വിദേശികളടക്കമുളളവരെ

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
November 23, 2019 3:34 pm

കൊച്ചി: കൊച്ചി അങ്കമാലി കറുകുറ്റിയില്‍ ഓടികൊണ്ടിരിക്കെ വാഹനത്തിന് തീപിടിച്ചു. ഒംനി വാനാണ് ഓടികൊണ്ടിരിക്കുമ്പോള്‍ കത്തിയത്. പുളിയനം കല്‍ക്കുഴി വീട്ടില്‍ വിശ്വംഭരന്റേതാണ്

Page 4495 of 7664 1 4,492 4,493 4,494 4,495 4,496 4,497 4,498 7,664