തൃശൂർ-കുറ്റിപ്പുറം പാതയിൽ മൂന്ന് ബസുകൾ കൂട്ടിയിടിച്ച് അപകടം

എടപ്പാള്‍ : തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കാഞ്ഞിരകുറ്റിയില്‍ മൂന്ന് ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. ഗുരുവായൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വിനോദയാത്രാസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും കോഴിക്കോട്

ഡി​സം​ബ​ര്‍ 26-ന് ​രാ​വി​ലെ 7.30 മു​ത​ല്‍ 11.30 വ​രെ ശബരിമല ക്ഷേ​ത്ര​ന​ട അ​ട​ച്ചി​ടും
November 24, 2019 10:08 pm

പത്തനംതിട്ട : സൂര്യഗ്രഹണത്തെ തുടര്‍ന്ന് ഡിസംബര്‍ 26-ന് കുറച്ച് സമയം ശബരിമല ക്ഷേത്രനട അടച്ചിടും. മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും

loknath behara പോ​ലീ​സി​ലെ ക്രി​മി​ന​ലു​ക​ള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനായി ഡി​ജി​പി വീ​ണ്ടും നി​യ​മോ​പ​ദേ​ശം തേ​ടി
November 24, 2019 10:04 pm

തിരുവനന്തപുരം : സംസ്ഥാന പോലീസിലെ ഗുരുതര കുറ്റകൃത്യം ചെയ്ത ക്രിമിനലുകള്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്

വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച ക്ലാസ് റൂം പൊളിക്കും ; പുതിയ പ്രിൻസിപ്പൽ വരും
November 24, 2019 9:00 pm

ബത്തേരി : ഷഹല ഷെറിന് പാമ്പുകടിയേറ്റ സര്‍വ്വജന സ്കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കും. പഴയ കെട്ടിടത്തിന്‍റെ സ്ഥാനത്ത് പുതിയ

ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രാ​യ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ; ഗ​വ​ര്‍​ണ​ര്‍ റി​പ്പോ​ര്‍​ട്ട് തേ​ടി
November 24, 2019 8:49 pm

തിരുവനന്തപുരം: പാലാരിവട്ടം പാലം ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വിശദ ഇന്റലിജന്‍സ്

അത്താണിയിലെ ഗുണ്ടാ നേതാവിന്‍റെ കൊലപാതകം; മുഖ്യപ്രതികളെ റിമാന്‍റ് ചെയ്‍തു
November 24, 2019 8:04 pm

കൊച്ചി : നെടുമ്പാശ്ശേരി അത്താണിയില്‍ ഗുണ്ടാ നേതാവ് ബിനോയിയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസില്‍

അന്ന് പ്രതിയായ സിദ്ധിഖ് ഇന്ന് നിരപരാധി, നടപടി ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തം . .
November 24, 2019 7:00 pm

കള്ള കേസിൽ കുടുക്കി യുവാക്കളെ ജയിലിലടച്ച പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരുവിലിറങ്ങി ജനങ്ങൾ. ലോക്കല്‍ പൊലീസിനെതിരെ നടപടി എടുക്കാന്‍ പ്രതിഷേധക്കാര്‍

പണയം വയ്ക്കാന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ ഹാജരാക്കി; ജോണ്‍സന്റെ രഹസ്യമൊഴി ബുധനാഴ്ച
November 24, 2019 6:05 pm

കോഴിക്കോട്‌: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോണ്‍സന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും. താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബിഎസ്എന്‍എല്‍

kk shylaja ശമ്പള പരിഷ്‌കരണം; സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു
November 24, 2019 5:23 pm

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഈ മാസം 27-ാം തീയതി മുതല്‍ നടത്താനിരുന്ന

ആലപ്പുഴ കുടിവെള്ള പദ്ധതി; സമഗ്ര അന്വേഷണം വേണം; പ്രതിഷേധം ശക്തമാക്കി സിപിഐ
November 24, 2019 4:22 pm

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകളില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിഷേധം ശക്തമാക്കി സിപിഐ. ജല അതോറിറ്റി എംഡിയെ

Page 4492 of 7664 1 4,489 4,490 4,491 4,492 4,493 4,494 4,495 7,664