നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പറുദീസ; ടെലഗ്രാമിനെതിരെ പൊലീസ് ഹൈക്കോടതിയില്‍

കൊച്ചി: ടെലഗ്രാം ആപ്പിനെതിരെ പൊലീസ് ഹൈക്കോടതിയില്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ പറുദീസയാണ് ടെലഗ്രാം. ആപ്പിന്റെ ഉപയോക്താക്കളെ കണ്ടുപിടിക്കാനാകില്ലെന്നും ഉടമകള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ടെലഗ്രാം ആപ് നിയമവിരുദ്ധമെന്നും ഇത് നിയന്ത്രിക്കാന്‍ നടപടി

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി; പാസ്‌പോര്‍ട്ട് വിട്ടു കൊടുക്കാന്‍ നിര്‍ദ്ദേശം
November 25, 2019 3:41 pm

കൊച്ചി: നടന്‍ ദിലീപിന് വിദേശത്തു പോകാന്‍ അനുമതി. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് ദിലീപ് വിദേശത്തേയ്ക്ക് പോകുന്നത്.പാസ്‌പോര്‍ട്ട് വിട്ടു കൊടുക്കാന്‍ കൊച്ചിയിലെ

സ്ത്രീ എന്ന പരിഗണനപോലും നല്‍കിയില്ല; കയ്യേറ്റത്തില്‍ പ്രതികരണവുമായി രമ്യ ഹരിദാസ്
November 25, 2019 3:39 pm

ന്യൂഡല്‍ഹി: സ്ത്രീ എന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ലെന്ന് രമ്യ ഹരിദാസ് എംപി. പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്തുകയാണെന്നും രമ്യ പറഞ്ഞു.മഹാരാഷ്ട്ര പ്രതിഷേധത്തിനിടെ

അരവണയില്‍ ചത്ത പല്ലി; ക്രമസമാധാനവിഭാഗം എഡിജിപി അന്വേഷിക്കും
November 25, 2019 3:33 pm

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് വിതരണം ചെയ്ത അരവണയില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന ആരോപണത്തില്‍ ക്രമസമാധാനവിഭാഗം എഡിജിപി അന്വേഷിക്കും. കേസ് അന്വേഷിച്ച്

‘കോഴിയെ പോത്താക്കിയ മഹാസംവിധാനം’; മലയാള സിനിമയിലെ കോപ്പിയടി
November 25, 2019 3:31 pm

കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളകളിലടക്കം പേരെടുത്ത സിനിമയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പിറന്ന ‘ജെല്ലിക്കട്ട്’. ചിത്രം തിയ്യേറ്ററുകളില്‍ എത്തിയപ്പോള്‍

ബി.പി.സി.എല്‍ ; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസിന്റെ ലോങ്ങ് മാര്‍ച്ച്
November 25, 2019 3:14 pm

കൊച്ചി: ബി.പി.സി.എല്‍. സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസിന്റെ ലോങ്ങ് മാര്‍ച്ച്. തൃപ്പൂണിത്തുറ പേട്ടയില്‍ നിന്ന് അമ്പലമുകളിലെ റിഫൈനറി ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച ലോങ്

rupee trades 6 മാസത്തിലധികമായി ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും
November 25, 2019 2:51 pm

തിരുവനന്തപുരം: ആറുമാസത്തിലധികമായി ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് അനുവദിച്ചിട്ടുള്ള സമയപരിധി ഇന്ന് അവസാനിക്കും. റിട്ടേണ്‍ സമര്‍പ്പിക്കാത്തവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

‘സദാചാര ഗുണ്ടായിസം’; സ്ത്രീകളടക്കം 10 പേര്‍ യുവാവിനെ നഗ്നനാക്കി തല്ലിച്ചതച്ചു
November 25, 2019 2:44 pm

വയനാട്; സംസ്ഥാനത്തിന് നാണക്കേടായി വീണ്ടും സദാചാര ഗുണ്ടായിസം അരങ്ങേറി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ യുവാവാണ് സദാചാരം ആരോപിച്ച് മര്‍ദ്ദനത്തിന്

രാഹുല്‍ ഗാന്ധിയെ കാണ്മാനില്ലെന്ന് പരാതി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്
November 25, 2019 2:14 pm

മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണ്മാനില്ലെന്ന് പരാതി. എടക്കര പൊലീസ് സ്റ്റേഷനില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസാണ്

ഉണക്കിയ കടല്‍ക്കുതിര വില്‍പ്പന; തമിഴ്‌നാട് സ്വദേശി പിടിയില്‍
November 25, 2019 1:56 pm

തിരുവനന്തപുരം: ഉണക്കിയ കടല്‍ക്കുതിര കുഞ്ഞുങ്ങളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍. വിദേശികള്‍ക്കടക്കം വില്പനയ്ക്കായി എത്തിച്ചതെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് ഫൈയിംഗ് സ്‌ക്വാഡ്

Page 4489 of 7664 1 4,486 4,487 4,488 4,489 4,490 4,491 4,492 7,664