കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; 2 സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോട്ടയം: മുത്തൂറ്റ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ രണ്ടു സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മാധ്യമപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് രാജു, ബോസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

നെടുമ്പാശേരിയിൽ രണ്ട് യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടി കസ്റ്റംസ്
February 14, 2020 12:53 pm

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടി. ക്വാലാലംപൂര്‍, ദുബായി എന്നിവടങ്ങളില്‍ നിന്നും വന്ന യാത്രക്കാരില്‍

വ്യാജക്കള്ള് കേസ്; വിജിലന്‍സ് പരിശോധന തുടങ്ങി, റദ്ദാക്കിയ 300 കേസുകളും പരിശോധിക്കും
February 14, 2020 12:32 pm

തിരുവനന്തപുരം: വ്യാജക്കള്ള് കേസിലെ പ്രതിയെ രക്ഷിക്കാന്‍ രാസപരിശോധന റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ വിജിലന്‍സ് പരിശോധന തുടങ്ങി. ഹൈക്കോടതി നിര്‍ദേശ പ്രകാരം

വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി; മണ്ണാറശാലയില്‍ വഴിപാടുകള്‍!
February 14, 2020 12:04 pm

തിരുവനന്തപുരം: പാമ്പുപിടിത്തത്തിനിടെ അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷിനായി പ്രാര്‍ത്ഥനയോടെ കേരളം.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടു പോയി
February 14, 2020 12:02 pm

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു. കാസര്‍കോട് സ്വദേശികളെയാണ് വിമാനത്താവളത്തില്‍ നിന്ന് ഒരു സംഘം

കുറ്റവാളിയെന്ന് തെളിയും വരെ അദ്ദേഹം തന്റെ ഗണ്‍മാനായി തുടരും: കടകംപള്ളി
February 14, 2020 11:39 am

തിരുവനന്തപുരം: പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ തന്റെ ഗണ്‍മാനും പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.

‘റെന്റ് എ കാര്‍’ പദ്ധതിയുമായി റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍
February 14, 2020 11:36 am

തിരുവനന്തപുരം: റെന്റ് എ കാര്‍ പദ്ധതിയുമായി റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍. ഇന്‍ഡസ് മോട്ടോഴ്‌സുമായി സഹകരിച്ച് തെരഞ്ഞെടുത്ത നാല് സ്റ്റേഷനുകളിലാണ് പുതിയ

kadakampally-surendran കേരള പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവം; കടകംപള്ളിയുടെ ഗണ്‍മാനും പ്രതി
February 14, 2020 11:15 am

തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. പതിനൊന്ന് പ്രതികളുള്ള കേസില്‍

പണം താരദമ്പതികള്‍ പുട്ടടിച്ചെന്ന്, ആരോപണവുമായി ബി.ജെ.പി !
February 14, 2020 10:59 am

കൊച്ചി: താരദമ്പതികളായ ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ ഗുരുതര ആരോപണവുമായി യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാരിയര്‍. പ്രളയ

ഒരേ വേദിയില്‍ എംപിയും മന്ത്രിയും; തരം കിട്ടിയപ്പോള്‍ സര്‍ക്കാരിനെതിരെ എംപി, മന്ത്രി ഇറങ്ങിപോയി
February 14, 2020 10:24 am

കൊല്ലം: കൊല്ലം നെടിയവിള ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടന വേദിയില്‍ മന്ത്രിയും എംപിയും തമ്മില്‍ തര്‍ക്കം. മന്ത്രി ടി.പി

Page 4231 of 7664 1 4,228 4,229 4,230 4,231 4,232 4,233 4,234 7,664