യു.ഡി.എഫിന് ബദലാവാൻ ബി.ജെ.പി, ചെന്നിത്തലയുടെ ‘വീഴ്ച’ വളമാകും

കേരളത്തില്‍ യു.ഡി.എഫിന്റെ പിഴവുകള്‍ മുതലെടുത്ത് ബി.ജെ.പിയുടെ തന്ത്രപരമായ നീക്കം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ തന്ത്രപരമായ പ്രതികരണം, ഇതിന്റെ ഭാഗമാണ്. കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനെ നിരന്തരം വിമര്‍ശിക്കുന്ന യു.ഡി.എഫ് രീതിയെയാണ് സുരേന്ദ്രന്‍ വിമര്‍ശിച്ചിരിക്കുന്നത്.

school നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് ഈടാക്കരുത്
April 11, 2020 6:57 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും ഫീസ് ഈടാക്കരുതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫീസ്

pinarayi-vijayan ഏത് പീഢാനുഭവങ്ങള്‍ക്കുമപ്പുറം അതിജീവനത്തിന്റെ പ്രഭാതമുണ്ട്; ഈസ്റ്റര്‍ ആശംസിച്ച് മുഖ്യമന്ത്രി
April 11, 2020 6:50 pm

തിരുവനന്തപുരം: ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കി സംസ്ഥാനമൊട്ടാകെ കൊറോണ വൈറസിനെതിരായി പോരാടുമ്പോള്‍ ഈസ്റ്റര്‍ പകരുന്ന അതിജീവനത്തിന്റെ സന്ദേശം മുന്നോട്ട് വച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 19 പേര്‍ രോഗമുക്തരായി
April 11, 2020 6:11 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കണ്ണൂര്‍ ഏഴ് പേര്‍ക്കും കാസര്‍ഗോഡ് രണ്ട് പേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ്

ബൈക്കില്‍ ചാരായം കടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍
April 11, 2020 5:49 pm

ആലപ്പുഴ: ബൈക്കില്‍ ചാരായം കടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപിയുടെ ആലപ്പുഴ പുറക്കാട് പഞ്ചായത്ത് സൗത്ത് ഏരിയ പ്രസിഡന്റ് സുരേഷിനെയാണ്

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചത്; കടമ മറക്കുന്നത് പ്രതിപക്ഷം
April 11, 2020 3:17 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന പ്രതിപക്ഷത്തെ നിശിതമായി വിമര്‍ശിച്ചും പരിഹസിച്ചും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

കോവിഡ്; പ്ര​വാ​സി​ക​ളെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ കേ​ന്ദ്ര​ത്തോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി ഹൈ​ക്കോ​ട​തി
April 11, 2020 2:56 pm

കൊച്ചി: കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. ലോക്ക്ഡൗണ്‍ സമയത്ത്

പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധി; ജി.സി.സി നേതാക്കളുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് നേതാക്കള്‍
April 11, 2020 2:44 pm

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ജി.സി.സി നേതാക്കളുമായി ആശയ വിനിമയം നടത്തി മുസ്ലിം ലീഗ്

കോട്ടയത്ത്‌ ലോക്ക്ഡൗണ്‍ ലംഘിച്ച് ഇ​റ​ച്ചി, മീ​ന്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ വന്‍ ആള്‍ക്കൂട്ടം
April 11, 2020 12:37 pm

കോട്ടയം: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ലംഘിച്ച് ചന്തകളില്‍ വന്‍ ആള്‍ക്കൂട്ടം. പതിവിന് വിപരീതമായി ഇന്ന് വലിയതോതില്‍

കാസര്‍ഗോഡ് ചില പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
April 11, 2020 11:59 am

കാസര്‍ഗോഡ്: കാസര്‍ഗോഡ് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. തളങ്കര,

Page 4063 of 7664 1 4,060 4,061 4,062 4,063 4,064 4,065 4,066 7,664