നിസാമുദ്ദീനില്‍ നിന്ന് കശ്മീരിലേക്ക്; സംഘത്തിലെ ഏഴ് പേര്‍ക്ക് കൊവിഡ്

കോഴിക്കോട്: നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കശ്മീരിലേക്കു തിരിച്ച മലയാളി സംഘത്തിലെ 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വിവരം. കഴിഞ്ഞ 12 ന് ഡല്‍ഹിയില്‍ നിന്നും കശ്മീരിലേക്കു തിരിച്ച 10 അംഗ സംഘത്തിലെ കോഴിക്കോട്,

കിലോമീറ്ററുകള്‍ താണ്ടി ക്യാന്‍സര്‍ രോഗിക്ക് മരുന്നെത്തിച്ച് മാതൃകയായി പൊലീസുകാരന്‍
April 12, 2020 8:31 am

മൂവാറ്റുപുഴ: ദുരന്തസമയത്താണ് കേരളത്തിലെ നല്ലവരായ മനുഷ്യര്‍ പലപ്പോഴും വാര്‍ത്തയാകുന്നത്. തങ്ങളുടെയും മറ്റുള്ളവരുടെ സുരക്ഷയ്ക്കായി ജോലി ചെയ്യുന്ന പൊലീസുകാരെ മിക്കപ്പോഴും ക്രൂരന്മാരായി

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവ് നല്‍കുന്നതിനെകുറിച്ച് നാളെ ചര്‍ച്ച ചെയ്യും
April 12, 2020 8:07 am

തിരുവനന്തപുരം: ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നിരിക്കെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ച് നാളെ

ഓപ്പറേഷന്‍ സാഗര്‍ റാണി; 291 കേന്ദ്രങ്ങളില്‍ പരിശോധന, പിടിച്ചെടുത്തത് 35,785.5 കിലോഗ്രാം
April 11, 2020 10:27 pm

തിരുവനന്തപുരം: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 35,785.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുടങ്ങിയ സാമ്പത്തിക സഹായ വിതരണം ആരംഭിക്കും
April 11, 2020 9:21 pm

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കഴിഞ്ഞമാസം മുടങ്ങിയ സാമ്പത്തിക സഹായം വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതോടൊപ്പം

കോയമ്പത്തൂരില്‍ മരിച്ച മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചു
April 11, 2020 8:49 pm

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് നൂറണി സ്വദേശി രാജശേഖരന്‍ ചെട്ടിയാരാണ് ഇന്നലെ

ഈസ്റ്ററിനും വിഷുവിനും ആരെയും പുറത്തിറക്കില്ല
April 11, 2020 8:27 pm

തിരുവനന്തപുരം: സംസ്ഥാനത്തിലെ നിലവിലെ സാഹചര്യത്തില്‍ ഈസ്റ്റര്‍ ദിവസമായ ഞായറാഴ്ചയും വിഷുദിവസമായ ചൊവ്വാഴ്ചയും ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന

ജലസംഭരണിയില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കര്‍ത്തി; കുറ്റക്കാരെ കണ്ടെത്തി കര്‍ശന ശിക്ഷ നല്‍കും
April 11, 2020 8:20 pm

തിരുവനന്തപുരം: മൂന്നാറിലെ കൊട്ടാക്കമ്പൂരില്‍ ലോക്ക്ഡൗണ്‍ ഡ്യൂട്ടിയില്‍ കഴിയുന്ന പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച കുടിവെള്ള ജലസംഭരണിയില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലര്‍ത്തിയ

കേരളം ഒറ്റക്കെട്ടായി പ്രതിരോധത്തിന്; സംഭാവനകള്‍ ലഭിച്ചു കൊണ്ടേയിരിക്കുന്നു
April 11, 2020 7:59 pm

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈബി ഈഡന്‍ എംപി ഒന്നരക്കോടി അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഊരാളുങ്കല്‍ ലേബര്‍

പ്രവാസികള്‍ക്ക് ആശ്വാസ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി
April 11, 2020 7:39 pm

തിരുവനന്തപുരം: നോര്‍ക്ക റൂട്ടസും കേരള പ്രവാസി ക്ഷേമനിധിയും ചേര്‍ന്ന് പ്രവാസികള്‍ക്ക് ആശ്വാസ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ

Page 4062 of 7664 1 4,059 4,060 4,061 4,062 4,063 4,064 4,065 7,664