കേരള പൊലീസിനെ കണ്ടു പഠിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദ്ദേശം

പൊലീസിങ്ങിലും കേരള മോഡല്‍ കണ്ടു പഠിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ലോക്ക് ഡൗണ്‍ ലംഘിച്ച്, ഡല്‍ഹിക്ക് പുറമെ, മുംബൈയിലും കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിച്ച സാഹചര്യത്തിലാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശം. പായിപ്പാടെ കുടിയേറ്റ തൊഴിലാളി പ്രതിഷേധത്തെ കേരള

കേന്ദ്രത്തിന്റെ കൊവിഡ്19 തീവ്രമേഖലയുടെ പട്ടികയില്‍ കേരളത്തിലെ ഏഴ് ജില്ലകളും
April 15, 2020 8:27 pm

തിരുവനന്തപുരം: രാജ്യത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി കൊവിഡ് വ്യാപന സാധ്യതയുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീവ്രമേഖലയുടെ പട്ടികയില്‍ (ഹോട്ട് സ്‌പോട്ട്)

ലോക്ക്ഡൗണ്‍; ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി
April 15, 2020 7:14 pm

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മൂലം ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടായ പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍

അണുനാശിനി ടണലുകള്‍ അശാസ്ത്രീയം; അവ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
April 15, 2020 7:02 pm

തിരുവനന്തപുരം: അണുനാശിനി ടണലുകള്‍ അശാസ്ത്രീയമാണെന്നും അവ സംസ്ഥാനത്ത് നടത്തില്ലെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ അശാസ്ത്രീയത നേരത്തെ പറഞ്ഞതാണ്.

സംസ്ഥാനത്ത് ഖരമാലിന്യം വഴിയരികില്‍; മാലിന്യം സംസ്‌കരണത്തിന് മാര്‍ഗം സ്വീകരിക്കും
April 15, 2020 6:50 pm

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഖരമാലിന്യം ഉപേക്ഷിക്കപ്പെട്ട അവസ്ഥയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യനിര്‍മാര്‍ജനത്തിന് ആവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഴകിയ മത്സ്യം വിപണിയിലെത്തിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ: ജെ.മേഴ്‌സിക്കുട്ടിയമ്മ
April 15, 2020 6:41 pm

തിരുവനന്തപുരം: വിപണിയിലെത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. പഴകിയ മത്സ്യം വിപണയിലെത്തിക്കുന്നവര്‍ക്ക് കര്‍ശന

ആശ്വാസം; സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം
April 15, 2020 6:08 pm

തിരുവനന്തപുരം: കേരളത്തിന് ആശ്വാസ വാര്‍ത്ത. സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ്: വീണ്ടും ആശ്വാസ വാര്‍ത്ത; പാലക്കാടും കൊല്ലത്തും രണ്ട് പേര്‍ വീതം ആശുപത്രിവിട്ടു
April 15, 2020 4:35 pm

പാലക്കാട്: വീണ്ടും ആശ്വാസ വാര്‍ത്ത. പാലക്കാടും കൊല്ലത്തും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര് വീതം ഇന്ന് ആശുപത്രി വിട്ടു.

പാലത്തായി പീഡനകേസ്; പ്രതി പത്മരാജന്‍ പിടിയില്‍
April 15, 2020 4:14 pm

കണ്ണൂര്‍: പാലത്തായി പീഡന കേസിലെ പ്രതി പിടിയില്‍. ബി.ജെ.പി നേതാവ് പത്മരാജനാണ് പിടിയിലായത്. പാനൂര്‍ പൊയിലൂരിലെ ബി.ജെ.പി കേന്ദ്രത്തില്‍ നിന്ന്

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തും; കേന്ദ്ര കാലാവസ്ഥാ വകുപ്പ്
April 15, 2020 4:04 pm

ന്യൂഡല്‍ഹി:രാജ്യത്ത് ഈ വര്‍ഷം സാധാരണ കാലവര്‍ഷം ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ‘ഈ വര്‍ഷം നമുക്ക് സാധാരണ മണ്‍സൂണ്‍

Page 4055 of 7664 1 4,052 4,053 4,054 4,055 4,056 4,057 4,058 7,664