സംസ്ഥാനത്ത് ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

doctors

തിരുവനന്തപുരം : സംസ്ഥാനത്ത് ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും. ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ലേബര്‍ റൂം, തീവ്രപരിചരണ വിഭാഗം, അത്യാഹിത ശസ്ത്രക്രിയകള്‍ തുടങ്ങിയവ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 13

കെ.എസ്.യു മാര്‍ച്ച് സംഘര്‍ഷം ; പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും, ഇന്ന് വിദ്യാഭ്യാസ ബന്ദ്
November 20, 2019 8:01 am

തിരുവനന്തപുരം : കെ.എസ്‍.യു നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് നിയമസഭ സ്തംഭിപ്പിക്കും. കെ.എസ്‍.യു ഇന്ന്

യുഎപിഎ കേസ്; അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
November 20, 2019 7:28 am

കൊച്ചി : യുഎപിഎ നിയമപ്രകാരം കോഴിക്കോട് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

സര്‍വകലാശാലയുടെ വിശ്വാസ്യത തകര്‍ക്കരുത്; മാര്‍ക്ക്ദാന വിവാദത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി
November 20, 2019 12:20 am

തി​രു​വ​ന​ന്ത​പു​രം : സർവകലാശാല മാർക്ക് ദാന വിവാദത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ്വകലാശാലയുടെ വിശ്വാസ്യത തകർക്കുന്ന സമീപനമുണ്ടാകരുതെന്ന്

വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്നതില്‍ മോദിയും പിണറായിയും ഒരുപോലെയാണെന്ന് മുല്ലപ്പള്ളി
November 19, 2019 10:15 pm

തിരുവനന്തപുരം : വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്നതില്‍ മോദിയും പിണറായിയും ഒരുപോലെയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ മോദിയുടെ പോലീസും

വയനാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
November 19, 2019 10:08 pm

വയനാട് : മേപ്പാടി കാപ്പംകൊല്ലിയില്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ കൊയിലാണ്ടി നെച്ചാട്

cctv1 മോഷണം തടയാനായി വെച്ച സിസിടിവി ക്യാമറകള്‍ അടിച്ചു മാറ്റി കള്ളൻ മുങ്ങി
November 19, 2019 8:55 pm

കോട്ടയം: മോഷണം തടയാനായി സ്‌കൂളില്‍ വെച്ച സിസിടിവി ക്യാമറകള്‍ കള്ളന്‍ മോഷ്ടിച്ചു. കോട്ടയം ജില്ലയിലെ പുത്തന്‍പുറത്തുള്ള ബ്ലോസം വാലി സ്‌കൂള്‍

കേരള സര്‍വ്വകലാശാലയെ സര്‍ക്കാര്‍ പൂര്‍ണ്ണമായും രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ്
November 19, 2019 8:42 pm

തിരുവനന്തപുരം : നിയമസഭാ മാര്‍ച്ചില്‍ പങ്കെടുത്ത കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ഉള്‍പ്പടെയുള്ള നേതാക്കളെ അതി ഭീകരമായി മര്‍ദ്ദിച്ച പോലീസിന്റെ

kanam rajendran ‘പൊലീസിനെ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ ബഹുമാനമില്ല’ ; തുറന്നടിച്ച് കാനം
November 19, 2019 6:57 pm

കോഴിക്കോട് : പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ വീണ്ടും സിപിഐ സംസ്ഥാനസെക്രട്ടറി കാനം

ബി.ജെ.പി പ്രവര്‍ത്തകനും മകനും മര്‍ദ്ദനം; സി.പി.എമ്മിനെതിരെ പരാതി
November 19, 2019 5:43 pm

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ ബി.ജെ.പി പ്രവര്‍ത്തകനും മകനും മര്‍ദ്ദനമേറ്റതായി പരാതി. മാരകായുധങ്ങള്‍ ഉപയോഗിച്ച് സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം. സാരമായി പരിക്കേറ്റ

Page 4 of 3156 1 2 3 4 5 6 7 3,156