സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം മാണിക്യവിളാകം സ്വദേശി സെയ്ഫുദീന്‍ (67) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളജില്‍വച്ചായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 28 ആയി.

തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി
July 10, 2020 8:45 pm

തിരുവനന്തപുരം: ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച

Sudhakaran കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുമെന്ന കെ സുധാകരന്‍ എംപിയുടെ പ്രസംഗം വിവാദത്തില്‍
July 10, 2020 8:33 pm

തിരുവനന്തപുരം: കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുമെന്ന കെ.സുധാകരന്‍ എംപിയുടെ പ്രസംഗം വിവാദത്തില്‍. സംസ്ഥാന സര്‍ക്കാര്‍ നീതികേട് കാണിച്ചാല്‍ കൊവിഡ് നിയന്ത്രണങ്ങളും നടപടികളും

മലപ്പുറത്ത് ഇന്ന് 41 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 21 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ
July 10, 2020 7:40 pm

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് 41 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പൊന്നാനിയില്‍

സ്വപ്‌ന സുരേഷിന്റെ സ്‌പേസ് പാര്‍ക്കിലെ നിയമനം; പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനോട് വിശദീകരണം തേടി
July 10, 2020 7:15 pm

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ സ്‌പേസ് പാര്‍ക്കിലെ നിയമനത്തില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനോട് വിശദീകരണം തേടി

സംസ്ഥാനത്ത് ഇന്ന് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 193 ആയി
July 10, 2020 6:53 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 193 ആക്കി സംസ്ഥാനത്ത്

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൂടി കോവിഡ് ; 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
July 10, 2020 6:02 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 112 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ് വ്യാപനം രൂക്ഷം മലപ്പുറം പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ
July 10, 2020 5:45 pm

പൊന്നാനി: കോവിഡ് വ്യാപനം രൂക്ഷമായതോടെ മലപ്പുറം പൊന്നാനി താലൂക്കില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി നിരോധനാജ്ഞ നിലവില്‍

ഏത് ഐ.ജിയാണ് സ്വപ്നക്കൊപ്പം നീരാടിയതെന്നതും അന്വേഷിക്കണം
July 10, 2020 5:06 pm

വിവാദ സ്വര്‍ണ്ണകള്ളക്കടത്ത് നായികയായ, സ്വപ്ന സുരേഷിനെതിരായ അന്വേഷണം അട്ടിമറിച്ചത് ആരാണ് ? ഈ ചോദ്യത്തിന് മറുപടി നല്‍കേണ്ടത് ആഭ്യന്തര വകുപ്പാണ്.ക്രൈംബ്രാഞ്ചിലെ

കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ലെന്ന് യു.എ.ഇ
July 10, 2020 4:36 pm

അബുദാബി: കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ലെന്ന് യു.എ.ഇയുടെ വിലയിരുത്തല്‍. ഡിപ്ലോമാറ്റിക്ക് പരിരക്ഷ പാഴ്സലിനില്ലെന്നും ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ പാഴ്സലാണ്

Page 3827 of 7664 1 3,824 3,825 3,826 3,827 3,828 3,829 3,830 7,664