തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ ശ്രമം; പാറമേക്കാവ് ദേവസ്വം

തൃശൂര്‍: തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം. സംസ്ഥാന സര്‍ക്കാര്‍ ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് മുന്നോട്ടു വെക്കുന്നതെന്നും ചിലര്‍ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; രണ്ട് പേര്‍ പിടിയില്‍
April 18, 2021 11:10 am

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ 10.800 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. മലപ്പുറം, കോഴിക്കോട് സ്വദേശികളായ വിദീപ്

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ കോവിഡ് രോഗികള്‍ ഒരു ലക്ഷം കടക്കുമെന്ന് മുന്നറിയിപ്പ്
April 18, 2021 11:05 am

തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ

പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റിൽ
April 18, 2021 10:45 am

എറണാകുളം: പതിമൂന്ന് വയസുകാരിയെ പീഡിപിച്ച കേസില്‍ മധ്യവയസ്‌കനെ പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് സ്വദേശി മത്തായി(60) ആണ് അറസ്റ്റിലായത്.

കോഴിക്കോട് ജില്ലയിൽ ഇന്ന് സെമി ലോക്ക് ഡൗൺ
April 18, 2021 9:19 am

കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് ജില്ലാഭരണകൂടം. ഞായറാഴ്ചകളിൽ ജില്ലയിൽ ആൾക്കൂട്ടത്തിനും കടകൾ തുറക്കുന്നതിനും നിയന്ത്രണം

കൊവിഡ്: സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഫലം ഇന്ന്
April 18, 2021 8:00 am

തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപന ആശങ്കയ്ക്കിടെ സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്ത് വരും. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം

കൊവിഡ്: എറണാകുളത്ത് കർശന നിയന്ത്രണങ്ങൾ
April 18, 2021 7:21 am

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ. മാർക്കറ്റുകളിൽ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എറണാകുളം റൂറൽ

കൊവിഡ് വ്യാപനം: തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും യോഗം
April 18, 2021 7:05 am

തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ വീണ്ടും യോഗം വിളിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലായിരിക്കും യോഗം ചേരുക. ഇന്ന്

വരുമാനം ഇല്ല: കെഎസ്ആർടിസി ബസുകളിൽ പകുതിയും ഓട്ടം നിർത്തുന്നു
April 18, 2021 6:49 am

കോഴിക്കോട്: തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ മൂവായിരത്തോളം ബസുകളിൽ 1530 എണ്ണം ഷെഡിൽ കയറ്റാൻ കെഎസ്ആർടിസി തീരുമാനിച്ചു. യാത്രക്കാർ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതുമാണു

Page 3047 of 7664 1 3,044 3,045 3,046 3,047 3,048 3,049 3,050 7,664