കണ്ണൂർ ജില്ലയിൽ ചില പ്രദേശങ്ങളിൽ നിരോധനാജ്ഞ

കണ്ണൂർ: കണ്ണൂർ ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 10 ൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് നിരോധനാജ്ഞ. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും ഉത്തരവുണ്ട്.

എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പർ വാട്സാപ്പിൽ: ഹെഡ് മാസ്റ്റർക്ക് സസ്പെൻഷൻ
April 19, 2021 8:31 pm

പത്തനംതിട്ട∙ എസ്എസ്എൽസി പരീക്ഷ തുടങ്ങി അരമണിക്കൂറിനകം ചോദ്യക്കടലാസ് വാട്സാപ് ഗ്രൂപ്പിൽ പങ്കുവച്ച സ്കൂൾ ഹെഡ് മാസ്റ്റർക്ക് സസ്പെൻഷൻ. ഇലവുംതിട്ട മുട്ടത്തുകോണം

രണ്ടാം ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച് വി.എസ് അച്യുതാനന്ദൻ
April 19, 2021 7:20 pm

കൊവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് വി.എസ് അച്യുതാനന്ദൻ. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് ഈ ഘട്ടവും

കോട്ടയം മെഡിക്കൽ കോളജിൽ 12 ഡോക്ടർമാർക്ക് കോവിഡ്
April 19, 2021 6:55 pm

കോട്ടയം:കോട്ടയം മെഡിക്കൽ കോളജിൽ 12 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസകോശ രോഗ വിഭാഗം, സര്‍ജറി വിഭാഗം,മേധാവികള്‍ക്കുള്‍പ്പെടെയാണ് രോഗം. കോവിഡ് വ്യാപനം

മിശ്ര വിവാഹം; മുസ്ലിം യുവതിയെ ബന്ധുക്കൾ വെട്ടിപ്പരിക്കേൽപിച്ചു
April 19, 2021 6:22 pm

പത്തനംതിട്ട: അന്യമതസ്ഥനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതിക്കെതിരെ ബന്ധുക്കളുടെ ക്രൂരമായ ആക്രമണം. പത്തനംതിട്ട കലഞ്ഞൂർ തിടിയിൽ സ്വദേശിയായ ഇരുപത്തിനാലു

തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്തും; പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല
April 19, 2021 5:53 pm

തൃശൂര്‍: തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ധാരണയായി. പൂരത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനം.

മോഷ്ടാവിന്‍റെ എടിഎം കവര്‍ന്ന് പൊലീസുകാരന്‍ പണം മോഷ്ടിച്ചു
April 19, 2021 4:40 pm

കണ്ണൂരില്‍ മോഷ്ടാവിന്‍റെ എടിഎം കൈക്കലാക്കി പൊലീസുകാരന്‍ പണം കവര്‍ന്നു. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഇ.എന്‍. ശ്രീകാന്താണ് മോഷ്ടാവിന്‍റെ 50,000

പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ 10 ദിവസത്തേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല
April 19, 2021 4:32 pm

കണ്ണൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയിലേക്ക് അടുത്ത പത്ത് ദിവസത്തേക്ക് വിശ്വാസികള്‍ക്ക് പ്രവേശനമില്ല. ക്ഷേത്രം സ്ഥിതി ചെയ്യുന്ന

Page 3041 of 7664 1 3,038 3,039 3,040 3,041 3,042 3,043 3,044 7,664