ലോക്ഡൗണ്‍ രോഗവ്യാപനം കുറയ്ക്കാന്‍ സഹായിച്ചു, മരണസംഖ്യ കുറയാന്‍ ആഴ്ചകള്‍ വേണ്ടിവരും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ രോഗവ്യാപനം കുറയ്ക്കാന്‍ സഹായിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നിരുന്നാലും ആശുപത്രികളിലെ തിരക്ക് കുറയുന്നതിനും മരണസംഖ്യയില്‍ കുറവുണ്ടാകുന്നതിനും രണ്ടുമൂന്ന് ആഴ്ചകള്‍ക്കൂടി വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു. രോഗവ്യാപനത്തെ കുറച്ചുകൊണ്ടുവരാന്‍ ലോക്ഡൗണ്‍

കേരളത്തില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു
May 24, 2021 6:58 pm

തിരുവനന്തപുരം: കേരളത്തില്‍ ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ 44 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലാണ്

ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തും; മുഖ്യമന്ത്രി
May 24, 2021 6:47 pm

തിരുവനന്തപുരം: കേരളത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്ന ആളുകള്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആന്റിജന്‍ ടെസ്റ്റാണ്

സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
May 24, 2021 6:04 pm

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം

ഉത്ര വധക്കേസ്; രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു
May 24, 2021 5:30 pm

കൊല്ലം: ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. പുനലൂര്‍ കോടതിയിലാണ് ഭര്‍ത്താവ് സൂരജിനെയും ബന്ധുക്കളെയും പ്രതികളാക്കി കൊല്ലം റൂറല്‍

ജനങ്ങളിലെത്തുന്നത് ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 57% മാത്രമെന്ന് കേന്ദ്രം
May 24, 2021 5:20 pm

കൊച്ചി: രാജ്യത്ത് പ്രതിദിനം ഉത്പാദിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിന്റെ 57 ശതമാനം മാത്രമാണ് ജനങ്ങളിലെത്തുന്നതെന്ന് കേന്ദ്രം കോടതിയില്‍. രാജ്യത്ത് എല്ലാവര്‍ക്കും

കോവിഡ്;തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ അന്തരിച്ചു
May 24, 2021 4:50 pm

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. വെട്ടുകാട് വാര്‍ഡ് കൗണ്‍സിലര്‍ സാബു ജോസ് ആണ് മരിച്ചത്.

തലശ്ശേരിയില്‍ ശുചീകരണ പ്രവര്‍ത്തിക്കിടെ വടിവാളുകള്‍ കണ്ടെത്തി
May 24, 2021 4:25 pm

കണ്ണൂര്‍: തലശ്ശേരിക്കടുത്ത് നിന്ന് ശുചീകരണ പ്രവര്‍ത്തിക്കിടെ വടിവാളുകള്‍ കണ്ടെത്തി. തലശ്ശേരിക്കടുത്ത് ദേശീയ പാതയില്‍ പുന്നോല്‍ മാപ്പിള എല്‍പി സ്‌കൂളിനടുത്ത് നിന്നാണ്

എല്ലാം കള്ളന്മാരാണെന്ന് പാര്‍ട്ടിക്കും നേത്വത്തിനും മനസിലായി; ധര്‍മജന്‍ ബോള്‍ഗാട്ടി
May 24, 2021 3:21 pm

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് ബാലുശ്ശേരിയിലെ തര്‍ക്കം മുറുകുന്നു. ബാലുശ്ശേരിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരേ

പാലാരിവട്ടം പാലം അഴിമതിക്കേസ്; പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലന്‍സ്
May 24, 2021 2:15 pm

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലന്‍സ്. അനുമതി

Page 2942 of 7664 1 2,939 2,940 2,941 2,942 2,943 2,944 2,945 7,664