പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് വി.കെ ശ്രീകണ്ഠന്‍

പാലക്കാട്: വി.കെ ശ്രീകണ്ഠന്‍ പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്ക് രാജിക്കത്ത് കൈമാറി. രാജി സാങ്കേതികത്വം മാത്രമാണെന്നും നേതൃനിരയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി ആലപ്പുഴ ജില്ലാ ട്രഷററെ ചോദ്യം ചെയ്യുന്നു
May 26, 2021 11:18 am

ആലപ്പുഴ: കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ അന്വേഷണ സംഘം ചോദ്യം

പൂന്തുറ ബോട്ടപടകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി
May 26, 2021 10:26 am

തിരുവനന്തപുരം: പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂന്തുറ-വിഴിഞ്ഞം സ്വദേശികളായ ശെല്‍വിയര്‍, ജോസഫ് എന്നിവര്‍ക്കായുള്ള തെരച്ചില്‍

ലോക്ഡൗണ്‍ കഴിഞ്ഞാലുടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് ബെവ്‌കോ
May 26, 2021 9:11 am

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ അടഞ്ഞു കിടക്കുന്ന ഔട്ട്‌ലെറ്റുകള്‍ ലോക്ഡൗണ്‍ കഴിഞ്ഞാലുടന്‍ തുറക്കണമെന്ന് ബെവ്‌കോ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ജൂണ്‍ ഒന്നിനുതന്നെ അധ്യയന വര്‍ഷാരംഭം
May 26, 2021 7:50 am

തിരുവനന്തപുരം: കേരളത്തിലെ സ്‌ക്കൂളുകളിലും കോളേജുകളിലും ജൂണ്‍ ഒന്നിനു തന്നെ അധ്യായന വര്‍ഷം ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍

പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്നും ഷോക്കേറ്റ് വയോധിക മരിച്ചു
May 25, 2021 11:18 pm

കോഴിക്കോട്: പുതിയതറയില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വയോധിക മരിച്ചു. പടന്നയില്‍ പത്മാവതിയാണ് മരിച്ചത്. പുറത്തേക്ക് പോയ

ഹോര്‍ട്ടികോര്‍പ്പ് വഴി പൈനാപ്പിളും കപ്പയും കൃഷി വകുപ്പ് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്
May 25, 2021 11:02 pm

ആലപ്പുഴ: സംസ്ഥാനത്തില്‍ കോവിഡ് മൂലം പ്രതിസന്ധിയിലകപ്പെട്ട കര്‍ഷകര്‍ക്ക് സഹായവുമായി കേരള കൃഷി മന്ത്രിയുടെ പുതിയ നിര്‍ദ്ദേശം. പ്രധാനപ്പെട്ട ഉത്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ്

തിരുവനന്തപുരത്ത് ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍
May 25, 2021 10:29 pm

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വൈകിട്ടോടെയാണ് ജില്ലയില്‍ മഴ തുടങ്ങിയത്. തിരുവന്തപുരത്തെ

കോണ്‍ഗ്രസിന്റെ യഥാർത്ഥ ‘വില്ലൻ’ മറ്റാരുമല്ല. കെ.സി.വേണുഗോപാൽ !
May 25, 2021 10:09 pm

കേന്ദ്രത്തില്‍ ഇനി കോണ്‍ഗ്രസിന് തിരിച്ചുവരണമെങ്കില്‍ ആദ്യം പദവിയില്‍ നിന്നും പുറത്താക്കേണ്ടത് കെ.സി വേണുഗോപാലിനെയാണ്. സ്വന്തം സംസ്ഥാനമായ കേരളത്തിൽ പോലും കോണ്‍ഗ്രസിനെ

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സരിതയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
May 25, 2021 9:30 pm

കൊച്ചി : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ സരിതാ നായരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിവറേജ് കോര്‍പറേഷനില്‍

Page 2938 of 7664 1 2,935 2,936 2,937 2,938 2,939 2,940 2,941 7,664