ആസിയാന്‍ കരാര്‍ കേരളത്തെ ദോഷകരമായി ബാധിച്ചു: കെ.പി മോഹനന്‍

തിരുവനന്തപുരം: ആസിയാന്‍ കരാര്‍ കേരളത്തെ ദോഷകരമായി ബാധിച്ചുവെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍. പതിനാല് രാജ്യങ്ങള്‍ ഒപ്പുവയ്ക്കുന്ന കരാര്‍ കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു. കേരളത്തിന്റെ ആശങ്ക മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.പി

മദ്യനയം: അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
December 4, 2014 4:53 am

കൊച്ചി: മദ്യനയവുമായി ബന്ധപ്പെട്ട് നല്‍കിയ അപ്പീലുകള്‍ കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിന്റെ മദ്യനയത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാരും ബാര്‍

പുതിയ ഡാമിനുളള സാധ്യതാ പഠനം കടലാസിലൊതുങ്ങുന്നു
December 4, 2014 3:40 am

തൊടുപുഴ:മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയാക്കാന്‍ അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹരജിയും സുപ്രീം കോടതി തളളിയതോടെ കേരളത്തിന്റെ

ബാര്‍ കോഴ: മാണിക്കെതിരെ കേസെടുക്കേണ്ടെന്ന് ഹൈക്കോടതി
December 3, 2014 10:37 am

കൊച്ചി: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് മാണിക്കെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്‍കിയ

ശമ്പളം മുടങ്ങിയതില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം
December 3, 2014 10:17 am

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ റോഡ് ഉപരോധിച്ചു. കൊട്ടാരക്കര സ്റ്റേഷനിലെ ജീവനക്കാര്‍ ബസുകള്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന്

ചാരക്കേസ്: സിബി മാത്യൂസ് അപ്പീല്‍ നല്‍കി
December 3, 2014 8:10 am

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സിബി മാത്യൂസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നേരത്തേ സിബി മാത്യൂസിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

മുഖം മറച്ച് പര്‍ദ്ദ ധരിക്കുന്നത് അംഗീകരിക്കാനാവില്ല: ഫസല്‍ ഗഫൂര്‍
December 3, 2014 7:23 am

കോഴിക്കോട്: മുഖം മറച്ച് പര്‍ദ്ദ ധരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. ഇത് ഇസ്ലാമിക സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും തുണി

മദ്യനയത്തില്‍ ജനവികാരത്തിനെതിരായി നിലപാടെടുക്കരുതെന്ന് സുധീരന്‍
December 3, 2014 7:15 am

കൊല്ലം: മദ്യനയത്തില്‍ ജനവികാരത്തിനെതിരായി നിലപാടെടുക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. ജനവികാരത്തിനെതിരായ കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും സുധീരന്‍ പറഞ്ഞു.

ദേശീയ പാതയോരത്തെ ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നത് അപ്രായോഗികമെന്ന് ബെവ്‌കോ
December 3, 2014 6:22 am

കൊച്ചി: ദേശീയ പാതയോരത്തെ ഔട്ട് ലെറ്റുകള്‍ പൂട്ടുന്നത് അപ്രായോഗികമെന്ന് ബെവ്‌കോ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പുതിയ സ്ഥലം കണ്ടെത്തുന്നത് പ്രായോഗികമല്ലെന്നും

എച്ച്എംടി കൈവശഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ഹൈക്കോടതി റദ്ദ് ചെയ്തു
December 3, 2014 6:17 am

കൊച്ചി: കളമശേരി എച്ച്എംടി യുടെ കൈവശമുള്ള ഭൂമി തിരിച്ചു പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മിച്ച ഭൂമിയെന്ന പേരില്‍ ഭൂമി

Page 2902 of 2936 1 2,899 2,900 2,901 2,902 2,903 2,904 2,905 2,936