സ്വര്‍ണക്കടത്ത്; ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്ന് ഇഡി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടിക്കെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചു. കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്നാണ് ഇഡിയുടെ ആവശ്യം. അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഔദ്യോഗിക പദവി ദുരൂപയോഗം

വനിതാ കമ്മീഷന്‍ അധ്യക്ഷയെ മാറ്റണമെന്ന് കെ സുരേന്ദ്രന്‍
June 24, 2021 5:25 pm

തിരുവനന്തപുരം: പരാതി പറയാന്‍ യുവതി വിളിച്ചപ്പോള്‍ അപമര്യാദയായി സംസാരിച്ച വനിതാകമ്മീഷന്‍ അദ്ധ്യക്ഷ ജോസഫൈനെ മാറ്റണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.

kerala hc മരംമുറിക്കേസില്‍ സിബിഐ അന്വേഷണമില്ല; പൊതുതാത്പര്യ ഹര്‍ജി തള്ളി
June 24, 2021 5:00 pm

കൊച്ചി: പട്ടയഭൂമിയിലെ മരംമുറി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. കേസില്‍ സിബിഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന

നെടുമ്പാശ്ശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട; മൂന്നരക്കിലോ സ്വര്‍ണം പിടികൂടി
June 24, 2021 4:00 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. മൂന്നരക്കിലോ സ്വര്‍ണം പിടികൂടി. എമര്‍ജന്‍സി ലാമ്പ്, റേഡിയോ എന്നിവയില്‍ ഒളിപ്പിച്ച് കടത്താന്‍

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അംഗീകരിക്കില്ല; വീണാ ജോര്‍ജ്
June 24, 2021 3:50 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ്

sudhakaran ഇരകളോട് പരിഹാസം; ജോസഫൈനെ തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്ന് സുധാകരന്‍
June 24, 2021 3:30 pm

തിരുവനന്തപുരം: ഗാര്‍ഹിക പീഡന പരാതി പറയാന്‍ വിളിച്ച യുവതിയോട് ക്ഷോഭിച്ച് സംസാരിച്ച എം.സി ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത്

മലപ്പുറത്ത് പുഴയില്‍ 2 പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു
June 24, 2021 3:20 pm

മലപ്പുറം: മലപ്പുറം പന്തല്ലൂര്‍ പുഴയില്‍ നാല് പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. ബന്ധുക്കളായ രണ്ടു പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. കാണാതായ

ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു
June 24, 2021 3:11 pm

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് ദ്വീപില്‍ നിന്ന് മടങ്ങാന്‍ അനുമതി. മൂന്ന് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ്

ജംബോ കമ്മറ്റികള്‍ കൊണ്ട് പാര്‍ട്ടിക്ക് ഗുണമില്ലെന്ന് എം.എം ഹസന്‍
June 24, 2021 2:30 pm

കോട്ടയം: കോണ്‍ഗ്രസിനുള്ളിലെ ജംബോ കമ്മറ്റികള്‍ പിരിച്ചുവിടണം എന്നത് ഏകകണ്ഠമായ തീരുമാനമാണെന്ന് എം.എം. ഹസ്സന്‍. ജംബോ കമ്മറ്റികള്‍ കൊണ്ട് പാര്‍ട്ടിക്ക് ഗുണമില്ലെന്നാണ്

പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് എം.സി ജോസഫൈന്‍
June 24, 2021 2:20 pm

കൊല്ലം: ഗാര്‍ഹിക പീഡനത്തെക്കുറിച്ചു പരാതി ഉന്നയിച്ച സ്ത്രീയോടു മോശമായി പെരുമാറിയിട്ടില്ലെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. പൊലീസില്‍ പരാതിപ്പെടേണ്ട

Page 2842 of 7664 1 2,839 2,840 2,841 2,842 2,843 2,844 2,845 7,664